ഇ​ത് ത​മാ​ശ​യോ? പു​രു​ഷ​ൻ​മാ​ർ​ക്ക് സൗ​ജ​ന്യം കൊ​ടു​ത്ത​ൽ അ​ത് സ​ർ​ക്കാ​രി​ന് ത​ന്നെ തി​രി​ച്ചു​കി​ട്ടും; മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് മാ​ത്രം സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ മെ​ൻ​സ് അ​സോ​സി​യേ​ഷ​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. മെ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​ഷേ​ധം ര​സ​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

താ​നൊ​രു പു​രു​ഷ വി​രോ​ധി​യൊ​ന്നു​മ​ല്ല. സ്ത്രീ​ക​ളു​ടെ കൈ​യി​ലാ​ണെ​ങ്കി​ൽ മി​ച്ചം വ​രു​ന്ന പൈ​സ വീ​ട്ടി​ൽ എ​ത്തും. പ​ക്ഷേ പു​രു​ഷ​നാ​ണെ​ങ്കി​ൽ ഈ ​പൈ​സ കു​റ​ച്ച് പേ​ര് വീ​ട്ടി​ൽ കൊ​ടു​ക്കും. ബാ​ക്കി എ​വി​ടെ​പോ​കും, സ​ര്‍​ക്കാ​രി​ന് ത​ന്നെ കി​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞു.

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി സ​ർ​ക്കാ​രി​ന് സ്ത്രീ​ക​ളോ​ടു​ള്ള ആ​ദ​ര​വാ​ണെ​ന്നും സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ ഒ​രു സ​മൂ​ഹം പ​ഠി​ക്ക​ണ​ണെ​ന്നു​ള്ള ആ​ഹ്വാ​നം കൂ​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment