ഒരാൾ ചെയ്താൽ മതി, എല്ലാവർക്കും പണിയാവും! ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ വ​ഴി​യോ​ര​ത്തെ മ​ൽ​സ്യ ക​ച്ച​വ​ട​ത്തെ​യാ​കെ നി​രോ​ധി​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്കു അധികൃതര്‍

ത​ല​യോ​ല​പ്പ​റ​ന്പ്: വ​ഴി​യോ​ര​ത്ത് വി​ല്പ​ന ന​ട​ത്താ​ൻ വ​ച്ചി​രു​ന്ന മ​ത്സ്യത്ത​ട്ടി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ല​യോ​ല​പ്പ​റ​ന്പ്-തൊ​ടു​പു​ഴ റോ​ഡി​ലെ പൊ​തി ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ഴി​യോ​ര മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​ൻ റോ​ഡ​രി​കി​ലൂ​ടെ ഒ​ഴു​കി വ​രു​ന്ന വെ​ള്ള​മെ​ടു​ത്ത് മ​ൽ​സ്യ​ത്തി​ൽ ത​ളി​ച്ചു മ​ൽ​സ്യ​ത്തി​ലെ ന​ന​വു നി​ല​നി​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​ത്.

ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ വ​ഴി​യോ​ര​ത്തെ മ​ൽ​സ്യ ക​ച്ച​വ​ട​ത്തെ​യാ​കെ നി​രോ​ധി​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്കു ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും നീ​ങ്ങ​രു​തെ​ന്ന് മ​ൽ​സ്യ ക​ച്ച​വ​ട​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment