കണികണ്ടുണരുന്ന തട്ടിപ്പ്..! മിൽമ വിൽക്കുന്നത് തമിഴ്നാട്ടിലെ പാലെന്ന  ആരോപണവുമായി ഇ.പി ജയരാജൻ; മിൽമ ക്ഷീരകർഷകരിൽ നിന്ന് വാങ്ങുന്നത് എട്ടുലക്ഷം ലിറ്റർപാൽ; വിൽക്കുന്നതാകട്ടെ പതിമൂന്നര ലക്ഷം ലിറ്റർ പാലുമെന്ന് എംഎൽഎ

മ​ട്ട​ന്നൂ​ർ: പാ​ൽ ഉ​ത്പാ​ദ​ന​രം​ഗ​ത്ത് മി​ൽ​മ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത് തെ​റ്റാ​യ വ​ഴി​യാ​ണെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ എം​എ​ൽ​എ. പാ​ല​യോ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് കാ​ര പേ​രാ​വൂ​രി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദി​നം​പ്ര​തി ഏ​ഴു​മു​ത​ൽ എ​ട്ടു​ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ് മി​ൽ​മ ക്ഷീ​ര​ക​ർ​ഷ​ക​രി​ൽ​നി​ന്നു വാ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ പ​തി​മൂ​ന്ന​ര ല​ക്ഷം ലി​റ്റ​റാ​ണു വി​ൽ​ക്കു​ന്ന​ത്. അ​ധി​കം വി​ൽ​ക്കു​ന്ന പാ​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് കൃ​ത്രി​മ പാ​ൽ പാ​ക്ക​റ്റ് കൊ​ണ്ടു​വ​ന്നാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

ഇ​ത് ഒ​രി​ക്ക​ലും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. ലാ​ഭ​ത്തി​ന​നു​സ​രി​ച്ച് മി​ൽ​മ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. പാ​ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ചാ​ൽ അ​ത് പൂ​ർ​ണ​മാ​യും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു ന​ൽ​ക​ണം. മി​ൽ​മ അ​തു ചെ​യ്യു​ന്നി​ല്ല. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1,000 പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

200 പേ​ർ​ക്ക് നേ​രി​ട്ടും 800 ഓ​ളം പേ​ർ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ല​വ​സ​രം സൃ​ഷ​ടി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് ഈ ​ബൃ​ഹ​ദ് പ​ദ്ധ​തി. കീ​ഴ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​യി​ൻ ജോ​ർ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ഗൗ​രി, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി.​കെ. രാ​ഘ​വ​ൻ, ടി. ​രു​ധീ​ഷ്, വി. ​അം​ബി​ക, കെ. ​രാ​ഗേ​ഷ്, ബി​ജു സ്ക​റി​യ, എം.​വി. ജ​യ​ൻ , പി.​സു​രേ​ഷ് ബാ​ബു, ഡോ. ​ടോ​ണി ജോ​സ്, പി.​പി. സു​രേ​ന്ദ്ര​ൻ, സി.​സ​ജീ​വ​ൻ, ഷി​ന്‍റോ അ​ല​ക്സ്. എ​ൻ. സൗ​മി​നി, പി.​ന​ന്ദ​ന​ൻ, പി.​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം ചെ​ന്ന ക്ഷീ​ര​ക​ർ​ഷ​ക​രാ​യ കൈ​പ്പ​ത്ത് കൃ​ഷ്ണ​ന്ത്യ, പി.​കെ. ക​ല്യാ​ണി, എം.​വി. മീ​നാ​ക്ഷി സം​ഘ​ത്തി​ൽ 2016-17ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന എ​ൻ. ന​ളി​നി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Related posts