എല്ലാം ശരിയാക്കാൻ..!  ബോംബ് പൊട്ടി  സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് ഇ​ട​തു​ കൈ​പ്പ​ത്തി ന​ഷ്ട​പ്പെ​ട്ടു; ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ കെ​ട്ടി​യു​യര്‍​ത്തി​യ ഏ​റു മാ​ട​ത്തി​ല്‍ വ​ച്ചാ​ണ് സ്‌​ഫോ​ട​നം  നടന്നത്

ത​ല​ശേ​രി: കു​ട്ടി​മാ​ക്കൂ​ലി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് ഇ​ട​തു​കൈ​പ്പ​ത്തി ന​ഷ്ട​പ്പെ​ട്ടു. മൂ​ഴി​ക്ക​ര നാ​രാ​യ​ണീ​യ​ത്തി​ല്‍ സു​ജി​ന്‍​ബാ​ബു(24)​വി​ന്‍റെ ഇ​ട​തു കൈ​പ്പ​ത്തി​യാ​ണ് സ്‌​ഫോ​ട​ന​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്. ഇ​രു​കൈ​പ്പ​ത്തി​ക​ള്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് ഇ​യാ​ളെ ശ​നി​യാ​ഴ്ച ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര മ​ണി​യോ​ടെ​യാ​ണ് ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ബോം​ബ് സോ​ഫ​ട​ന​ത്തി​ലാ​ണ് ഇ​യാ​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ള്ള​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം.

ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ കെ​ട്ടി​യു​യു​ര്‍​ത്തി​യ ഏ​റു മാ​ട​ത്തി​ല്‍ വ​ച്ചാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് സു​ജി​ന്‍​ബാ​ബു ആ​ശു​പ​ത്രി​യി​ല്‍ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തെ​കു​റി​ച്ച് ടൗ​ണ്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. എ​ക്സ്പ്ളോ​സീ​വ് സ​ബ്സ്റ്റ​ൻ​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts