വാ​ട​ക്ക​ൽ ക​ട​ലി​ൽ കാ​ണാ​താ​യ  വി​ദ്യാ​ർ​ഥി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തുടരുന്നു;  കൂട്ടുകാരുമൊത്ത്കുളിക്കുന്നതിനിടെ അബദ്ധത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു

അ​ന്പ​ല​പ്പു​ഴ: വാ​ട​ക്ക​ൽ ക​ട​ലി​ൽ കാ​ണാ​താ​യ വി​ന​യ് (14) നാ​യു​ള്ള തെ​ര​ച്ചി​ൽ പു​ല​ർ​ച്ചെ ആ​റോ​ടെ പു​ന​രാ​രം​ഭി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ 12 ഓ​ളം ബോ​ട്ടു​ക​ളും, അ​ഴീ​ക്ക​ലി​ൽ നി​ന്നെ​ത്തി​യ ഫി​ഷ​റീ​സി​ന്‍റെ ബോ​ട്ടും തെ​ര​ച്ചി​ൽ തു​രു​ക​യാ​ണ്.

ഇ​ന്ന​ലെ നാ​ലോ​ടെ കൂ​ട്ടു​കാ​രു​മൊ​ത്ത് വാ​ട​ക്ക​ൽ അ​റ​പ്പ​പ്പൊ​ഴി​യി​ൽ കു​ളി​ക്കു​ന്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടാ​ണ് പ​റ​വൂ​ർ വേ​ളെ​പ​റ​ന്പി​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ വി​ന​യ് ക​ട​ലി​ൽ കാ​ണാ​താ​യ​ത്.  ഉ​ട​ൻ ത​ന്നെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ വ​ള്ള​ങ്ങ​ളി​ൽ തെ​രി​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്നു.

രാ​ത്രി ഏ​ഴോ​ടെ നി​ർ​ത്തി​യ തെ​ര​ച്ചി​ൽ പു​ല​ർ​ച്ചെ വീ​ണ്ടും ആ​രം​ഭി​ച്ചു. കോ​സ്റ്റ​ൽ പോ​ലീ​സും, പു​ന്ന​പ്ര പോ​ലീ​സും, ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്ത് തെ​ര​ച്ചി​ലി​ൽ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ ത​ഹ​സീ​ൽ​ദാ​ർ ആ​ശാ ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യേ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പു​ന്ന​പ്ര സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് വി​ന​യ്.

Related posts