കൊച്ചി: മൂന്നാർ കൈയേറ്റ വിഷയത്തിൽ വി.എസ്. അച്യുതാനന്ദനെതിരേ വൈദ്യുതി മന്ത്രി എം.എം. മണി വീണ്ടും രംഗത്ത്. ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവർ ക്കുമറിയാം. ടാറ്റ ഭൂമി കൈയേറിയെന്നു പറഞ്ഞ് സമരം നടത്തിയ വി.എസ് ഇപ്പോൾ മിണ്ടാതിരിക്കുകയാണ്. പാർട്ടി വിലക്കുള്ളതിനാൽ കൂടുതൽ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Related posts
മിഷൻ പരാജയപ്പെട്ടതിൽ ഞാൻ ഏറെ പ്രയാസപ്പെട്ടു; നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നു തവണ ഇപിയെ കണ്ടെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: ഇ.പി.ജയരാജന് എന്നെ പരിചയപ്പെടുത്തുന്നത് ദല്ലാൾ നന്ദകുമാറാണെന്നും നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നുതവണ ഇപിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ....പക്ഷിപ്പനിബാധ: കുമരങ്കരിയിൽ 8561 താറാവുകളെ കൊന്നു കുഴിച്ചുമൂടി; ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുകോഴികളെയും കൊന്നു
ചങ്ങനാശേരി: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാഴപ്പള്ളി പഞ്ചായത്തിലെ 20-ാംവാര്‍ഡില്‍പ്പെട്ട കുമരങ്കരിയില്‍ 8561 താറാവുകളെ കൊന്നു കുഴിച്ചുമൂടി. ജില്ലാകളക്ടര്‍ വി.വിഗ്നേശ്വരിയുടെ ജാഗ്രതാനിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ്,...അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു, മോശമായി പെരുമാറിയത് മേയറും സംഘവും; പതിനഞ്ചോളം യാത്രക്കാരെ ഇറക്കിവിട്ട ശേഷം മേയറുടെ ഭർത്താവ് ബസിൽ കയറി ഇരുന്നു; കെഎസ്ആർടിസി ഡ്രൈവർ
തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍...