നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ! മോഹന്‍ലാലിന്റെ വാദം അംഗീകരിച്ചു; ആനക്കൊമ്പ് കേസില്‍ ത്വരിതാന്വേഷണ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

mohanlal

കൊ​​​ച്ചി: മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ​​​തി​​​രാ​​​യ ആ​​​ന​​​ക്കൊ​​​ന്പ് കേ​​​സി​​​ൽ വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ത്വ​​​രി​​​താ​​​ന്വേ​​​ഷ​​​ണം ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. കേ​​​സി​​​ൽ ത്വ​​​രി​​​താ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നെ​​​തി​​രേ മോ​​​ഹ​​​ൻ ലാ​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

കൊ​​​ച്ചി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ ആ​​​ദാ​​​യ നി​​​കു​​​തി വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ലാ​​​ണ് ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ട് കേ​​​സ് വ​​​നം വ​​​കു​​​പ്പി​​​നു കൈ​​​മാ​​​റി​​​യെ​​​ങ്കി​​​ലും കേ​​​സി​​​ലെ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചെ​​​ന്നും ഇ​​​തു വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി എ​​​റ​​​ണാ​​​കു​​​ളം ഏ​​​ലൂ​​​ർ സ്വ​​​ദേ​​​ശി പൗ​​​ലോ​​​സ് മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി. 2016 ഒ​​​ക്ടോ​​​ബ​​​ർ 15ന് ​​​ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ, മു​​​ൻ​​​മ​​​ന്ത്രി തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ത്വ​​​രി​​​താ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്താ​​​ണ് മോ​​​ഹ​​​ൻ​​​ലാ​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ ലൈ​​​സ​​​ൻ​​​സ് അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ആ​​​ന​​​ക്കൊ​​​ന്പ് കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ഒ​​​ന്നും ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ വാ​​​ദം. ഈ ​​​വാ​​​ദം കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ക്ക​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts