ക​ണ​ക്ക് പ​റ​യു​ന്ന ക​ച്ച​വ​ട​മ​ല്ല വി​വാ​ഹം: സ്ത്രീ​ധ​ന​ത്തി​നെ​തി​രെ മോ​ഹ​ൻ​ലാ​ൽ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​ന​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ രം​ഗ​ത്ത്. “സ്ത്രീ​ധ​നം കൊ​ടു​ക്ക​രു​ത്‌, വാ​ങ്ങ​രു​ത്‌. സ്ത്രീ​ക്ക്‌ തു​ല്യ​ത ഉ​റ​പ്പാ​ക്കു​ന്ന ന​വ​കേ​ര​ളം ഉ​ണ്ടാ​വ​ട്ടെ’ എ​ന്ന് മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ആ​റാ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലെ ഭാ​ഗം പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ടാ​ണ് താ​രം സ്ത്രീ​ധ​ന​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

കൊ​ല്ല​ത്ത് വി​സ്മ​യ എ​ന്ന പെ​ണ്‍​കു​ട്ടി​യെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related posts

Leave a Comment