മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ക്കം; ആലുവയിൽ പിടിയിലായപ്പോൾ യുവാക്കളുടെ  കൈയിൽ നിന്നും പിടികൂടിയവയിൽ വിഗ്രഹവും 


ആ​ലു​വ: മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ ര​ണ്ടു പേ​ർ ഒ​ടു​വി​ൽ ആ​ലു​വ ഈ​സ്റ്റ് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി.

ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം അ​മ്പ​നാ​ട്ട് വീ​ട്ടി​ൽ മ​ഹേ​ഷ് (46), കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്എ​ൻ പു​രം നെ​ല്ലി​പ്പ​റ​മ്പ​ത്ത് ബൈ​ജു (25) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ആ​ലു​വ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മോ​ഷ്ടി​ച്ച ലാ​പ്പ് ടോ​പ്പ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സ്വ​ർ​ണ​മാ​ല, വി​ഗ്ര​ഹം എ​ന്നി​വ ഇ​വ​രി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment