ഏ​ഴു വ​യ​സു​കാ​രി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; അ​മ്മ അ​റ​സ്റ്റി​ൽ

ബെ ​സി​റ്റി (ടെ​ക്സ​സ്): ഏ​ഴു വ​യ​സു​കാ​രി​യെ വീ​ട്ടി​ന​ക​ത്തു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​മ്മ​യെ പോ​ലി​സ് അ​റ​സ്റ്റു ചെ​യ്തു.

ബെ ​സി​റ്റി​യി​ൽ വീ​ടു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ബെ ​സി​റ്റി ബോ​ർ​ഡ്ക്സ് 2200 അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്നു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ ലോ​റ​ൻ കെ. ​ഡീ​നെ (26) പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി മ​റ്റ​ഗോ​ർ​ഡ കൗ​ണ്ടി ജ​യി​ലി​ല​ട​ച്ചു. കു​ട്ടി എ​ങ്ങ​നെ, എ​ന്നു മ​രി​ച്ചു​വെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്നു ഡി​റ്റ​ക്ടീ​വ് സ്റ്റീ​ഫ​ൻ ല​ണ്‍​സ് ഫോ​ർ​ഡ് അ​റി​യി​ച്ചു.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 5 വ​യ​സും മൂ​ന്നു മാ​സ​വും വീ​തം പ്രാ​യ​മു​ള്ള മ​റ്റു ര​ണ്ടു കു​ട്ടി​ക​ളെ അ​വി​ടെ നി​ന്നു മാ​റ്റി​യ​താ​യി ബെ ​സി​റ്റി പൊ​ലീ​സ് പ​റ​ഞ്ഞു. മ​രി​ച്ച കു​ട്ടി രോ​ഗാ​തു​ര​യാ​യി​രു​ന്നു​വോ എ​ന്നും അ​ന്വേ​ഷി​ച്ചു വ​രു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ കു​റി​ച്ചു വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഡി​റ്റ​ക്ടീ​വ് റെ​യ്നാ പെ​ര​സി​നെ 979 245 8500 ന​ന്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment