അ​ഫ്ഗാ​ന് തി​രി​ച്ച​ടി; പ​രി​ക്കേ​റ്റ് മു​ഹ​മ്മ​ദ് ഷെ​ഹ്സാ​ദ് ടീ​മി​നു പു​റ​ത്ത്

ല​ണ്ട​ൻ: ലോ​ക​ക​പ്പി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും തോ​ൽ​വി​യേ​റ്റു വാ​ങ്ങി​യ അ​ഫ്ഗാ​നി​സ്ഥാ​നു വീ​ണ്ടും തി​രി​ച്ച​ടി. കാ​ല്‍​മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്നു അ​ഫ്ഗാ​​ൻ ഓ​പ്പ​ണ​റും വി​ക്ക​റ്റ് കീ​പ്പ​റു​മാ​യ മു​ഹ​മ്മ​ദ് ഷെ​ഹ്സാ​ദ് ലോ​ക​ക​പ്പി​ൽ നി​ന്ന് പു​റ​ത്താ​യി. പ​ക​രം വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ൻ ഇ​ക്രം അ​ലി ഖി​ലി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

പാ​ക്കി​സ്ഥാ​നെ​തി​രാ​യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഷെ​ഹ്സാ​ദി​ന് പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ൽ ലോ​ക​ക​പ്പി​ലെ ആ​ദ്യ ര​ണ്ടു ഏ​ക​ദി​ന​ങ്ങ​ളി​ലും താ​രം ക​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ​രി​ക്ക് വ​ഷ​ളാ​യ​തോ​ടെ ഷെ​ഹ്സാ​ദി​നെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

Related posts