ഫ്ര​ഞ്ച് ഓ​പ്പ​ൺ: ജോ​ക്കോ​വി​ച്ച് സെ​മി​യി​ൽ

പാ​രീ​സ്: ലോ​ക ഒ​ന്നാം ന​മ്പ​ർ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഫ്ര​ഞ്ച് ഓ​പ്പ​ൺ സെ​മി​യി​ൽ. ജ​ർ​മ​നി​യു​ടെ അ​ഞ്ചാം സീ​ഡ് അ​ല​ക്സാ​ണ്ട​ർ സ​വ​രേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് അ​വ​സാ​ന നാ​ലി​ൽ ക​ട​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ജോ​ക്കോ​വി​ച്ച് ഫ്ര​ഞ്ച് ഓ​പ്പ​ൺ സെ​മി​യി​ൽ ക​ട​ക്കു​ന്ന​ത്.

മ​ഴ ത​ട​സ​പ്പെ​ടു​ത്തി​യ ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് സെ​ർ​ബ് താ​രം വി​ജ​യി​ച്ച​ത്. സ്കോ​ർ: 7-5, 6-2, 6-2. തു​ട​ർ​ച്ച​യാ​യ നാ​ലാം ഗ്രാ​ൻ​ഡ് സ്‌​ലാം കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ജോ​ക്കോ​വി​ച്ച് സെ​മി​യി​ൽ ഡൊ​മി​നി​ക് തീ​മി​നെ നേ​രി​ടും.

Related posts