പ​രി​ക്കേ​റ്റ റ​സ​ൽ ക​ളി​ക്കി​ല്ല; ജേ​സ​ണ്‍ മു​ഹ​മ്മ​ദ് വി​ൻ​ഡീ​സ് ടീ​മി​ല്‍

ഫ്ലോ​റി​ഡ: ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീ​മി​ൽ ആ​ന്ദ്രെ റ​സ​ൽ ക​ളി​ക്കി​ല്ല. പ​രി​ക്കേ​റ്റ റ​സ​ലി​ന് പ​ക​രം ജേ​സ​ൺ മു​ഹ​മ്മ​ദ് ടീ​മി​ലെ​ത്തി. യു​എ​സി​ലെ ഫ്ലോ​റി​ഡ​യി​ലാ​ണ് ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

കാ​ന​ഡ​യി​ൽ ന​ട​ക്കു​ന്ന ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​നി​ടെ​യാ​ണ് റ​സ​ലി​ന് പ​രി​ക്കേ​റ്റ​ത്. ഇ​തോ​ടെ 32കാ​ര​നാ​യ ജേ​സ​ൺ മു​ഹ​മ്മ​ദി​നെ 14 അം​ഗ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വി​ന്‍​ഡീ​സി​നു​വേ​ണ്ടി ഒ​മ്പ​ത് ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ൾ ജേ​സ​ൺ ക​ളി​ച്ചി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി എ​ട്ടി​നാ​ണ് ആ​ദ്യ മ​ത്സ​രം. പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം ചൊ​വ്വാ​ഴ്ച ഗ​യാ​ന​യി​ല്‍ ന​ട​ക്കും.‌

Related posts