കൂണുകൾക്ക് ഇത്രയും വിലയോ; വില കേട്ട് ഞെട്ടിത്തരിച്ച് കൂൺ ലവേഴ്സ്

വ​ള​രെ​യേ​റെ പോ​ഷ​ക ഗു​ണ​മു​ള്ള ആ​ഹാ​ര​മാ​ണ് കൂ​ണു​ക​ൾ. ഡ​യ​റ്റ് ചെ​യ്യു​ന്ന​വ​ർ പ്ര​ധാ​ന​മാ​യും അ​വ​രു​ടെ ഭ​ക്ഷ​ണ​ത്തി​ൽ കൂ​ണു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​റു​ണ്ട്. വൈ​റ്റ​മി​ൻ ഡി ​കു​റ​വു​ള്ള​വ​ർ​ക്ക് വ​ള​രെ ന​ല്ലൊ​രു ഭ​ക്ഷ​ണ​മാ​ണ് കൂ​ണ്. കു​ട​ലി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും, പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും, ര​ക്ത​സ​മ്മ​ര്‍​ദ്ദം നി​യ​ന്ത്രി​ക്കു​ന്ന​തി​നും, ഊ​ര്‍​ജം പ​ക​രാ​നും കൂ​ണു​ക​ൾ സ​ഹാ​യി​ക്കും.

മ​ഴ പെ​യ്യു​ന്ന​തി​നു മു​ൻ​പ് പ​ണ്ടൊ​ക്കെ വീ​ട്ടി​ലെ തൊ​ടി​യി​ൽ കൂ​ണു​ക​ൾ പൂ​ക്കു​മാ​യി​രു​ന്നു. അ​രി​ക്കൂ​ണു​ക​ൾ, ബ​ട്ട​ൺ കൂ​ണു​ക​ൾ അ​ങ്ങ​നെ പോ​കു​ന്നു കൂ​ണു​ക​ളു​ടെ നി​ര​ക​ൾ. എ​ന്നാ​ൽ കാ​ലം മു​ന്നോ​ട്ട് ക​ട​ന്ന​പ്പോ​ൾ അ​ന്യം നി​ന്നു പോ​യൊ​രു ഭ​ക്ഷ​ണ​മാ​യി കൂ​ണു​ക​ൾ മാ​റി. ഇ​ന്ന് തൊ​ടി​യു​മി​ല്ല അ​വി​ടെ പൂ​ക്കു​ന്ന കൂ​ണു​ക​ളു​മി​ല്ല.

ക​ട​ക​ളി​ൽ പാ​യ്ക്ക​റ്റു​ക​ളാ​യി കൂ​ണു​ക​ൾ വി​ൽ​പ​ന​യ്ക്ക് വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ കൂ​ണു​ക​ൾ കേ​ട്ടി​ട്ടു​ണ്ടോ? മാ​റ്റ്സു​ടേ​ക്ക് എ​ന്നാ​ണ് ഈ ​കൂ​ണു​ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്.  ജാ​പ്പ​നീ​സ് പാ​ച​ക​രീ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു വി​ഭ​വ​മാ​ണ് ഇ​വ.​ഇ​ത്ത​രം കൂ​ണു​ക​ൾ‌ വ​ള​രെ വി​ര​ള​മാ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും ഇ​വ​യ്ക്ക്. ഏ​ക​ദേ​ശം $1,000 മു​ത​ൽ $2,000 വ​രെ അ​താ​യ​ത് 75,000 മു​ത​ൽ 1.5 ല​ക്ഷം രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന​താ​ണ് ഇ​വ. മാം​സം പോ​ലെ​യാ​ണ് ഇ​ത്ത​രം കൂ​ണു​ക​ളു​ടെ മ​ണ​വും.

Related posts

Leave a Comment