ന​കു​ൽ ത​മ്പി സു​ഹൃ​ത്ത് മാ​ത്രം: സാ​നി​യ അ​യ്യപ്പന്റെ വെളിപ്പെടുത്തല്‍

ന​കു​ൽ ത​മ്പി​യു​മാ​യി താ​ൻ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വി​ധ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് സി​നി​മ-​റി​യാ​ലി​റ്റി ഷോ ​താ​ര​മാ​യ സാ​നി​യ അ​യ്യ​പ്പ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​തി​നെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്. ഒ​രു സ്വ​കാ​ര്യ എ​ഫ് എ​മ്മി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ, ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ന​കു​ൽ ത​മ്പി​യു​മാ​യി താ​ൻ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് സാ​നി​യ വെ​ളി​പ്പെ​ടു​ത്തി എ​ന്ന വി​ധ​ത്തി​ലാ​ണ് വാ​ർ​ത്ത​കൾ പു​റ​ത്തു വ​ന്ന​ത്.

എ​ന്നാ​ൽ ന​കു​ലി​നെ കു​റി​ച്ച് സാ​നി​യ പ​റ​യു​ന്ന​തി​ങ്ങ​നെ. “ന​കു​ൽ എ​ന്‍റെ സു​ഹൃ​ത്ത് മാ​ത്ര​മാ​ണ്. ഒ​രു വെ​ൽ​വി​ഷ​ർ. എ​ന്‍റെ ന​ല്ല സ​മ​യ​ത്തും മോ​ശം സ​മ​യ​ത്തും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ. ഞാ​ൻ അ​തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വ​ള​ച്ചൊ​ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തെ​ക്കു​റി​ച്ചു ചോ​ദി​ച്ച് ഒ​രു​പാ​ട് ആ​ളു​ക​ൾ വി​ളി​ച്ചു. എ​നി​ക്ക് പ്ര​ത്യേ​കി​ച്ചൊ​ന്നും പ​റ​യാ​നി​ല്ല’.- സാനിയ പറഞ്ഞു.

Related posts