പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നെ ക​ണ്ട​പ്പോ​ൾ ചി​രി വ​ന്നി​ട്ടു​ണ്ടാ​വും..! നാ​രാ​യ​ണ​ൻ​കു​ട്ടി

ഉൗ​മ​പ്പെ​ണ്ണി​ന് ഉ​രി​യാ​ടാ​പ​യ്യ​നി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചു. എ​ന്നാ​ൽ പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നെ ക​ണ്ട​പ്പോ​ൾ ചി​രി വ​ന്നി​ട്ടു​ണ്ടാ​വും.

കോ​മ​ഡി ചെ​യ്യു​ന്ന ന​ടൻമാ​ർ ത​മാ​ശ മാ​ത്ര​മാ​ണ് കാ​ട്ടു​ക എ​ന്ന തോ​ന്ന​ൽ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലു​ണ്ട്.

അ​ങ്ങ​നെ ക​രു​തു​ന്ന​തി​ൽ അ​വ​രെ കു​റ്റം പ​റ​യാ​ൻ ക​ഴി​യി​ല്ല.

ലേ​ലം, തെ​ങ്കാ​ശി​പ്പ​ട്ട​ണം, ഈ ​പ​റ​ക്കും​ത​ളി​ക, ക​ല്യാ​ണ​രാ​മ​ൻ എ​ന്നീ സി​നി​മ​ക​ളി​ലെ എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് എ​നി​ക്കേ​റെ​യി​ഷ്ടം.

-നാ​രാ​യ​ണ​ൻ​കു​ട്ടി

 

Related posts

Leave a Comment