പാ​​​​​ക് താ​​​​​രം നിരപരാധിയെന്ന് നീ​​​​​ര​​​​​ജ്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സ് ജാ​​​​​വ​​​​​ലി​​​​​ൻ​​​​​ത്രോ ഫൈ​​​​​ന​​​​​ലി​​​​​നി​​​​​ടെ പാ​​​​​ക് താ​​​​​രം അ​​​​​ർ​​​​​ഷാ​​​​​ദ് ന​​​​​ദീം ത​​​​​ന്‍റെ ജാ​​​​​വ​​​​​ലി​​​​​ൻ എ​​​​​ടു​​​​​ത്ത​​തു കൃ​​​​​ത്രി​​​​​മ​​​​​ത്വം കാ​​​​​ണി​​​​​ക്കാ​​​​​ന​​​​​ല്ലെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്വ​​​​​ർ​​​​​ണ മെ​​​​​ഡ​​​​​ൽ ജേ​​​​​താ​​​​​വാ​​​​​യ നീ​​​​​ര​​​​​ജ് ചോ​​​​​പ്ര.

ഫൈ​​​​​ന​​​​​ലി​​​​​ൽ നീ​​​​​ര​​​​​ജ് ചോ​​​​​പ്ര​​​​​യു​​​​​ടെ ആ​​​​​ദ്യ ഏ​​​​​റി​​​​​നു മു​​​​​ന്പ് പാ​​​​​ക് താ​​​​​രം ജാ​​​​​വ​​​​​ലി​​​​​നി​​​​​ൽ കൃ​​​​​ത്രി​​​​​മ​​​​​ത്വം കാ​​​​​ണി​​​​​ച്ചെ​​​​​ന്ന പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളോ​​ടു പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു നീ​​​​​ര​​​​​ജ്.

ആ​​​​​ദ്യ ത്രോ​​​​​യ്ക്ക് മു​​​​​ന്പ് അ​​​​​ർ​​​​​ഷാ​​​​​ദ് ന​​​​​ദീം പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നാ​​​​​യാ​​ണു ത​​​​​ന്‍റെ ജാ​​​​​വ​​​​​ലി​​​​​ൻ എ​​​​​ടു​​​​​ത്ത​​​​​തെ​​​​​ന്നും ആ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും ആ​​​​​രു​​​​​ടെ​​​​​യും ജാ​​​​​വ​​​​​ലി​​​​​ൻ എ​​​​​ടു​​​​​ക്കാ​​​​​മെ​​​​​ന്നും നീ​​​​​ര​​​​​ജ് ചോ​​​​​പ്ര ട്വി​​​​​റ്റ​​​​​റി​​​​​ൽ പ​​​​​ങ്കു​​​​​വ​​​​​ച്ച വീ​​​​​ഡി​​​​​യോ​​​​​യി​​​​​ലൂ​​​​​ടെ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഈ ​​​​​സം​​​​​ഭ​​​​​വ​​​​​ത്തെ പ​​​​​ർ​​​​​വ​​​​​തീ​​​​​ക​​​​​രി​​​​​ച്ച് ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ക​​​​​ണ്ട​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണു പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

പാ​​​​​ക് താ​​​​​ര​​​​​ത്തി​​​​​നെ​​​​​തി​​​​​രാ​​​​​യ ചി​​​​​ല പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ട​​​​​പ്പോ​​​​​ൾ തീ​​​​​ർ​​​​​ത്തും നി​​​​​രാ​​​​​ശ​​​​​നാ​​​​​യി. സ്പോ​​​​​ർ​​​​​ട്സ് ഞ​​​​​ങ്ങ​​​​​ളെ ഒ​​​​​രു​​​​​മി​​ച്ചു നി​​​​​ൽ​​​​​ക്കാ​​​​​നാ​​​​​ണ് പ​​​​​ഠി​​​​​പ്പി​​​​​ച്ച​​​​​ത്- നീ​​​​​ര​​​​​ജ് ചോ​​​​​പ്ര പ​​​​​റ​​​​​ഞ്ഞു.

Related posts

Leave a Comment