കു​ല​പു​രു​ഷ​ന്മാ​രും കു​ല​സ്ത്രീ​ക​ളും എ​ന്റെ ഷോ​ര്‍​ട്ട്‌​സി​ന്റെ ഇ​റ​ക്ക​കു​റ​വ് ക​ണ്ട് ഭ്രാ​ന്ത​ന്‍​മാ​രാ​കും ! നി​മി​ഷ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ 4ലെ ​ശ​ക്ത​യാ​യ മ​ത്സ​രാ​ര്‍​ഥി​ക​ളി​ലൊ​രാ​ളാ​ണ് നി​മി​ഷ. ഒ​രു ത​വ​ണ പു​റ​ത്തേ​ക്ക് പോ​യി ക​ളി പ​ഠി​ച്ചി​ട്ടാ​ണ് നി​മി​ഷ തി​രി​ച്ച് വ​ന്ന​ത്.

എ​ന്നാ​ല്‍ അ​മ്പ​താം ദി​വ​സം ന​ട​ന്ന എ​വി​ക്ഷ​നി​ലൂ​ടെ താ​രം പു​റ​ത്തേ​ക്ക് പോ​യി. ഷോ​യി​ല്‍ വ​ന്ന​ത് മു​ത​ല്‍ ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ളാ​ണ് നി​മി​ഷ ധ​രി​ച്ചി​രു​ന്ന​ത്. ഇ​തി​ന്റെ പേ​രി​ല്‍ നി​ര​വ​ധി മോ​ശം ക​മ​ന്റു​ക​ളാ​ണ് നി​മി​ഷ​യ്‌​ക്കെ​തി​രെ വ​ന്ന​തും.

എ​ന്നാ​ല്‍ ത​ന്റെ നി​ല​പാ​ടു​ക​ളി​ലോ വ​സ്ത്ര ധാ​ര​ണ​ത്തി​ലോ യാ​തൊ​രു മാ​റ്റ​വും വ​രു​ത്തി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് നി​മി​ഷ.

ഷോ​യി​ല്‍ നി​ന്ന് പു​റ​ത്ത് വ​ന്ന​തി​ന് ശേ​ഷ​വും കി​ടി​ല​നൊ​രു ഫോ​ട്ടോ​യു​മാ​യി​ട്ടാ​ണ് താ​ര​മി​പ്പോ​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ള​രെ ഇ​റ​ക്കം കു​റ​ഞ്ഞ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

എ​ന്നാ​ല്‍ നി​മി​ഷ അ​തി​ന് കൊ​ടു​ത്ത ക്യാ​പ്ഷ​നാ​ണ് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.
ശ​രീ​രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ന്നു എ​ന്ന​താ​ണ് ബി​ഗ് ബോ​സി​ല്‍ പോ​യ​തോ​ടെ നി​മി​ഷ​യ്ക്ക് വി​മ​ര്‍​ശ​ന​മാ​യി കേ​ള്‍​ക്കേ​ണ്ടി വ​ന്ന​ത്.

മോ​ഡ​ലി​ങ് രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന നി​മി​ഷ ത​നി​ക്കി​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാ​നും നി​ലാ​പാ​ടു​ക​ള്‍ വ്യ​ക്ത​മാ​ക്കി അ​തി​ലു​റ​ച്ച് നി​ല്‍​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ്. ഈ ​വി​മ​ര്‍​ശ​ന​ങ്ങ​ളും ക​ളി​യാ​ക്ക​ലു​ക​ളും ഒ​ട്ടും ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് വാ​ക്കു​ക​ളി​ലൂ​ടെ​യും പ്ര​വൃ​ത്തി​യി​ലൂ​ടെ​യും താ​രം വ്യ​ക്ത​മാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ബി​ഗ് ബോ​സി​നു​ള്ളി​ല്‍ ല​ക്ഷ്മി​പ്രി​യ​യു​മാ​യി വ​സ്ത്ര​ത്തി​ന്റെ പേ​രി​ല്‍ ചി​ല വ​ഴ​ക്കു​ക​ള്‍ ന​ട​ന്നി​രു​ന്നു.

ആ​ദ്യം നീ ​മ​ര്യാ​ദ​യ്ക്കു​ള്ള തു​ണി ഉ​ടു​ക്കാ​നാ​ണ് അ​ന്ന് ല​ക്ഷ്മി​പ്രി​യ പ​റ​ഞ്ഞ​ത്. വീ​ണ്ടും ഷോ​യി​ല്‍ കു​ല​സ്ത്രീ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പു​ത്ത​ന്‍ ചി​ത്ര​വു​മാ​യി നി​മി​ഷ എ​ത്തി​യ​ത്.

കാ​ലു​ക​ള്‍ വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന ത​ര​ത്തി​ല്‍ ഷോ​ര്‍​ട്ട്‌​സ് ധ​രി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ഒ​പ്പം ഒ​ന്നി​ല​ധി​കം കി​ടി​ല​ന്‍ ഫോ​ട്ടോ​സും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

കു​ല​പു​രു​ഷ​ന്മാ​രും കു​ല​സ്ത്രീ​ക​ളും എ​ന്റെ ഷോ​ര്‍​ട്ട്‌​സി​ന്റെ ഇ​റ​ക്ക​കു​റ​വ് ക​ണ്ട് ഭ്രാ​ന്ത​ന്‍​മാ​രാ​കും എ​ന്നാ​ണ് ചി​ത്ര​ത്തി​ന് നി​മി​ഷ ക്യാ​പ്ഷ​ന്‍ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ത് ല​ക്ഷ്മി​പ്രി​യ​യെ മാ​ത്രം ഉ​ദ്ദേ​ശി​ച്ച് പ​റ​ഞ്ഞ​ത​ല്ലേ എ​ന്ന ചോ​ദി​ച്ച് കൊ​ണ്ടാ​ണ് ആ​രാ​ധ​ക​ര്‍ എ​ത്തു​ന്ന​ത്. അ​തേ സ​മ​യം ബി​ഗ് ബോ​സി​നു​ള്ളി​ലെ നി​മി​ഷ​യു​ടെ ഗ്യാ​ങ് ക​ഴി​ഞ്ഞ ദി​വ​സം ഒ​ത്തു​കൂ​ടി​യി​രു​ന്നു.

ആ​ദ്യം ന​വീ​ന്‍, ഡെ​യ്‌​സി, അ​പ​ര്‍​ണ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് നി​മി​ഷ എ​ത്തി​യ​ത്. ജാ​സ്മി​ന്‍ കൂ​ടി പു​റ​ത്തേ​ക്ക് വ​ന്ന​തി​നാ​ല്‍ സ്ത്രീ​ക​ള്‍ മാ​ത്രം ഒ​ന്നി​ച്ച് എ​ത്തി.

ജാ​സ്മി​നും ഡെ​യ്‌​സി​യും അ​പ​ര്‍​ണ​യു​മൊ​ക്കെ ഒ​ത്തു​കൂ​ടാ​ന്‍ വ​ന്നി​രു​ന്നു. അ​തേ സ​മ​യം റോ​ബി​ന്‍ രാ​ധ​കൃ​ഷ്ണ​ന്‍ അ​ട​ക്കം ബി​ഗ്‌​ബോ​സി​ല്‍ നി​ന്നും പു​റ​ത്താ​യ മ​റ്റു​ള്ള​വ​രും ഒ​രു​മി​ക്കു​മോ എ​ന്ന​റി​യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.

Related posts

Leave a Comment