പ​ങ്കാ​ളി​യ്ക്ക് താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ് യു​വ​തി ! കി​ട്ടി​യ പൈ​സ അ​ടി​ച്ചു പൊ​ളി​ച്ചു…

ന​വ​ജാ​ത​ശി​ശു​വി​നെ വി​റ്റ കേ​സി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ യു​വ​തി​യും പ​ങ്കാ​ളി​യു​മു​ള്‍​പ്പ​ടെ ആ​റ് പേ​ര്‍ കു​ടു​ങ്ങി.

ഇ​ന്‍​ഡോ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഷൈ​ന ബി ​ഇ​വ​രു​ടെ പ​ങ്കാ​ളി ആ​ന്‍​ര്‍ സിം​ഗ് ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച പൂ​ജ, നീ​ലം, നേ​ഹ, കു​ഞ്ഞി​നെ വാ​ങ്ങി​യ ദേ​വാ​സ് സ്വ​ദേ​ശി ലീ​ന സിം​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ള്‍​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ആ​ന്റ​ര്‍ സി​ങ്ങി​നൊ​പ്പം താ​മ​സി​ക്കു​ന്ന ഷൈ​ന ഇ​തി​നി​ട​യ്ക്ക് ഗ​ര്‍​ഭി​ണി​യാ​വു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ കു​ട്ടി​യെ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ആ​ന്റ​ര്‍ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യെ വി​ല്‍​ക്കാ​ന്‍ ഷൈ​ന തീ​രു​മാ​നി​ക്കു​ന്ന​ത്.

വീ​ട്ടു​ട​മ​യാ​യ നേ​ഹ​യെ സ​മീ​പി​ച്ച​പ്പോ​ള്‍ പൂ​ജ, നീ​ലം എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്ന് കു​ട്ടി​യെ വി​ല്‍​ക്കാം എ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളും സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ദി​വ​സ​ങ്ങ​ള്‍ മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ 5.5 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഷൈ​ന ലീ​ന സിം​ഗി​ന് കൈ​മാ​റി​യ​ത്.

ഈ ​പ​ണ​മു​പ​യോ​ഗി​ച്ച് ഷൈ​ന​യും ആ​ന്റ​റും ബൈ​ക്ക്, എ​ല്‍​ഇ​ഡി ടി​വി, വാ​ഷി​ങ് മെ​ഷീ​ന്‍, ഫ്രി​ഡ്ജ് എ​ന്നി​വ വാ​ങ്ങി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​രു​ടെ സ​മീ​പം താ​മ​സി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റി​യി​ച്ച​ത് പ്ര​കാ​രം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ല്‍​പ​ന​യു​ടെ കാ​ര്യം പു​റം​ലോ​കം അ​റി​യു​ന്ന​ത്.

യു​വ​തി​യും യു​വാ​വും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​വും പു​തി​യ​താ​യി വാ​ങ്ങി​യ​തി​ല്‍ പ​ന്തി​കേ​ട് തോ​ന്നി​യ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം പോ​ലീ​സി​നെ സ​മീ​പി​ക്കു​ന്ന​ത്.

ഷൈ​ന കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യി​രു​ന്നെ​ന്നും എ​ന്നാ​ല്‍ നി​ല​വി​ല്‍ കു​ട്ടി ഇ​വ​ര്‍​ക്കൊ​പ്പ​മി​ല്ലെ​ന്നും ഇ​ദ്ദേ​ഹം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment