രണ്ട് കുട്ടികളെ ഉപേക്ഷിച്ച്  സൈ​നി​ക​നോ​ടൊ​പ്പം മു​ങ്ങി​യ യു​വ​തി​  തിരികെയെത്തി;  ശ്രീകണ്ഠപുരത്ത് നടന്ന നാടീകയ സംഭവമിങ്ങനെ…

ശ്രീ​ക​ണ്ഠ​പു​രം: സൈ​നി​ക​നോ​ടൊ​പ്പം ഡ​ൽ​ഹി​യി​ലേ​ക്ക് മു​ങ്ങി​യ ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി പ​യ്യാ​വൂ​ർ പോ​ലീ​സി​ൽ ഹാ​ജ​രാ​യി. യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ എ​സ്ഐ ബാ​ബു തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഡ​ൽ​ഹി​യി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങ​വേ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ യു​വ​തി നാ​ട​കീ​യ​മാ​യി ഹാ​ജ​രാ​യ​ത്.

ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ വീ​ട്ടു​കാ​രോ​ടൊ​പ്പം പോ​കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രോ​ടൊ​പ്പം വി​ട്ടു.

Related posts