എല്ലാം ശരിയാക്കാൻ റീ​പാ​ക്കിംഗ്; ഓ​ണ കി​റ്റി​ലെ തൂ​ക്ക കു​റ​വ്; പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി തി​ലോ​ത്ത​മ​ൻ

തി​രു​വ​ന​ന്ത​പു​രം: ഓ​ണകി​റ്റി​ല്‍ സാ​ധ​ന​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ന്ന വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്ത​ലി​നെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍. തൂ​ക്ക​ത്തി​ല്‍ കു​റ​വ് വ​ന്ന പാ​ക്ക​റ്റു​ക​ള്‍ റീ​പാ​ക്ക് ചെ​യ്ത് വീ​ണ്ടും വി​ത​ര​ണം ചെ​യ്യു​മെ​ന്നും വി​ജില​ന്‍​സ് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഓ​പ്പ​റേ​ഷ​ന്‍ കി​റ്റ് ക്ലീ​നി​ല്‍ വി​ജി​ല​ന്‍​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് സാ​ധ​ന​ങ്ങ​ളു​ടെ കു​റ​വ് ക​ണ്ടെ​ത്തി​യ​ത്. പാ​ക്കിം​ഗ് സ്‌​റ്റോ​റു​ക​ളി​ലും മാ​വേ​ലി സ്‌​റ്റോ​റു​ക​ളി​ലും റേ​ഷ​ന്‍ ക​ട​ക​ളി​ലു​മാ​ണ് വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment