കുടിയൻമാർക്ക് ഇടവേള നൽകി സർക്കാർ..! മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ മൂ​ന്നു ദി​വ​സം അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​ര​ത്തി​ൽ സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ​യും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ​യും ചി​ല്ല​റ മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ മൂ​ന്നു ദി​വ​സം തു​റ​ക്കി​ല്ല.

തി​രു​വോ​ണ ദി​വ​സ​മാ​യ 29, ച​ത​യ ദി​ന​മാ​യ 31 തീ​യ​തി​ക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ​ക്ക് അ​വ​ധി​യാ​ണ്. സെ​പ്റ്റം​ബ​ർ ഒ​ന്നി​നും മ​ദ്യ​ശാ​ല​ക​ൾ​ക്ക് അ​വ​ധി​യാ​യ​തി​നാ​ൽ തു​റ​ക്കി​ല്ല. തി​രു​വോ​ണ ദി​വ​സം ബാ​റു​ക​ൾ തു​റ​ക്കും.

Related posts

Leave a Comment