ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ അ​പ​ര്യാ​പ്ത​ത; ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്


മൂ​വാ​റ്റു​പു​ഴ: ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സ് സേ​വ​നം ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​ന്നു മു​ത​ൽ 12 വ​രെ ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ ആ​ദ്യ​ദി​നം ത​ന്നെ ഇ​ടു​ക്കി ജി​ല്ല​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം സേ​വ​നം ല​ഭി​ച്ചി​ല്ല.

ഇ​ട​മ​ല​ക്കു​ടി, ക​ണ്ണം​പ​ടി, ചി​ന്ന​പ്പാ​റ, ത​ല​നി​ര​പ്പ​ൻ​കു​ടി തു​ട​ങ്ങി​യ വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ലെ​യും ദേ​വി​കു​ളം താ​ലൂ​ക്കി​ലെ​യും വി​വി​ധ കു​ടി​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ല​ഭി​ക്കാ​തെ​പോ​യ​ത്. മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് ഇ​ടു​ക്കി ജി​ല്ല​യി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഈ ​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ല​ഭ്യ​മ​ല്ലാ​ത്ത ആ​ദി​വാ​സി കു​ടി​ക​ളി​ലെ കു​ട്ടി​ക​ളു​ടെ അ​ധ്യ​യ​ന​ത്തി​ന് പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി.

Related posts

Leave a Comment