ഓ​പ്പ​റേ​ഷ​ന്‍ ദോ​സ്ത് ! സി​റി​യ​യെ ക​രു​ത​ലോ​ടെ ചേ​ര്‍​ത്തു​പി​ടി​ച്ച് ഇ​ന്ത്യ; ഇ​തു​വ​രെ എ​ത്തി​ച്ച​ത് ആ​റു ട​ണ്‍ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍…

ഭൂ​ക​മ്പ​ത്തി​ന്റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തു​ര്‍​ക്കി​യ്ക്കു പി​ന്നാ​ലെ സി​റി​യ​യെ​യും ചേ​ര്‍​ത്തു പി​ടി​ച്ച് ഇ​ന്ത്യ.

അ​വ​ശ്യ മ​രു​ന്നു​ക​ള്‍ അ​ട​ക്ക​മു​ള്ള ആ​റ് ട​ണ്‍ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ള്‍ ഇ​ന്ത്യ സി​റി​യ​യ്ക്ക് കൈ​മാ​റി.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ഇ​ന്ത്യ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട സി 130 ​ജെ സൈി​നി​ക വി​മാ​നം ബു​ധ​നാ​ഴ്ച രാ​വി​ലെ സി​റി​യ​യി​ലെ​ത്തി.

തു​ര്‍​ക്കി​യി​ല്‍ ഇ​തി​നോ​ട​കം നാ​ല് സൈ​നി​ക വി​മാ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ സ​ഹാ​യം എ​ത്തി​ച്ചി​ട്ടു​ണ്ട്.

മൊ​ബൈ​ല്‍ ഹോ​സ്പി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​യു​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ നാ​ലാ​മ​ത്തെ വി​മാ​നം തു​ര്‍​ക്കി​യി​ല്‍ എ​ത്തി​യ​ത്. ഇ​തി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ലെ 54 മെ​ഡി​ക്ക​ല്‍ ടീം ​അം​ഗ​ങ്ങ​ളു​മു​ണ്ട്.

തു​ര്‍​ക്കി​യി​ലേ​ക്കും സി​റി​യ​യി​ലേ​ക്കും സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ന് ഇ​ന്ത്യ ‘ഓ​പ്പ​റേ​ഷ​ന്‍ ദോ​സ്ത്’ എ​ന്ന് പേ​രി​ട്ടു. ദൗ​ത്യ​ത്തി​ന്റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ് ജ​യ്ശ​ങ്ക​ര്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ ന​ല്‍​കു​ന്ന സ​ഹാ​യ​ത്തി​ന് തു​ര്‍​ക്കി ക​ഴി​ഞ്ഞ​ദി​വ​സം ന​ന്ദി അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​യെ ‘ദോ​സ്ത്’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച തു​ര്‍​ക്കി സ്ഥാ​ന​പ​തി ഫി​റ​ത്ത് സു​ന​ല്‍, ആ​വ​ശ്യ​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്കു​ന്ന​വ​രാ​ണ് യ​ഥാ​ര്‍​ഥ സു​ഹൃ​ത്ത്’ എ​ന്ന് ഇ​ന്ത്യ​യെ പ്ര​ശം​സി​ച്ചു.

അ​തേ​സ​മ​യം, തു​ര്‍​ക്കി​യി​ലും സി​റി​യ​യി​ലു​മാ​യി ഭൂ​ക​മ്പ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 10000 ക​ട​ന്നു.

Related posts

Leave a Comment