പാൻ – ആധാർ ബന്ധിപ്പിക്കൽ നിർബന്ധം: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ൺ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​ധാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി. ആ​​​ദാ​​​യ​​​നി​​​കു​​​തി​​​യു​​​ടെ പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​റു(​​​പാ​​​ൻ)​​​മാ​​​യി ആ​​​ധാ​​​ർ ബ​​​ന്ധി​​​പ്പി​​​ക്കു​​​ക​​​യും വേ​​​ണം.

ആ​​​ധാ​​​ർ-​​​പാ​​​ൻ ബ​​​ന്ധം ഇ​​​ല്ലാ​​​തെ റി​​​ട്ടേ​​​ൺ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രാ​​​യ അ​​​പ്പീ​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചു. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ.​​​കെ. സി​​​ക്രി, എ​​​സ്.

അ​​​ബ്ദു​​​ൾ ന​​​സീ​​​ർ എ​​​ന്നി​​​വ​​​രു​​​ടേ​​​താ​​​ണു വി​​​ധി. ആ​​​ധാ​​​ർ​​​ബ​​​ന്ധി​​​പ്പി​​​ക്ക​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മം 139 എ​​​എ വ​​​കു​​​പ്പ് സു​​​പ്രീം​​​കോ​​​ട​​​തി നേ​​​ര​​​ത്തേ സാ​​​ധു​​​വാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​ണെ​​​ന്നു ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Related posts