ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന ക​രാ​ര്‍; കാ​യ​ലി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്രതിഷേധിച്ച് കോൺഗ്രസ്


കൊ​ച്ചി: കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും ജീ​വി​ത​വും വി​ദേ​ശ കു​ത്ത​ക​ള്‍​ക്കു കൈ​മാ​റാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രേ വ​ടു​ത​ല മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ച്ചാ​ളം ഷ​ണ്മു​ഖ​പു​രം ഫി​ഷ് ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റി​നു സ​മീ​പ​മു​ള്ള കാ​യ​ലി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റും എം​എ​ൽ​എ​യു​മാ​യ ടി.​ജെ. വി​നോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജെ. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലൂ​ഡി ലൂ​യി​സ് എ​ക്‌​സ് എം​എ​ല്‍​എ, കൗ​ണ്‍​സി​ല​ര്‍ ഹെ​ന്‍‌​റി ഓ​സ്റ്റി​ന്‍, മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ആ​ല്‍​ബ​ര്‍​ട്ട് അ​മ്പ​ല​ത്തി​ങ്ക​ള്‍, ആ​ന്‍​സ ജെ​യിം​സ്, അ​ഡ്വ. ലെ​സ്ലി സ്റ്റീ​ഫ​ന്‍, അ​ഡ്വ. ജോ​യ് ജോ​ര്‍​ജ്, എം.​വി. ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment