പാ​രാ​ലി​മ്പി​ക്സ്: ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം

 

ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം. ഇ​ന്ത്യ​യു​ടെ അ​വ​നി ലെ​ഖാ​ര​യാ​ണ് പ​ത്ത് മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ സ്റ്റാ​ൻ​ഡിം​ഗ് വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ​ത്.

ഇ​തോ​ടെ പാ​രാ​ലി​മ്പി​ക്സി​ൽ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​ത​യാ​യി​രി​ക്കു​ക​യാ​ണ് അ​വ​നി ലെ​ഖാ​ര. ലോ​ക റി​ക്കാ​ർ​ഡ് ഭേ​ദി​ച്ചാ​ണ് അ​വ​നി ലെ​ഖാ​ര സ്വ​ർ​ണ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment