ബന്ധുക്കള്‍ പറയുന്നു, ദുരൂഹതയുണ്ട്..! മ​ധ്യ​വ​യ​സ്ക്ക​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും

പാ​റ​ശ്ശാ​ല : ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക്ക​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ത്തു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും.​പൊ​ഴി​യൂ​ർ പ​രു​ത്തി​യൂ​ര് പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ ജോ​ൺ (57)മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​ന്ന് വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന​ത്.

മാ​ർ​ച്ച് ആ​റി​ന് രാ​ത്രി 12 മ​ണി​യോ​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം ജോ​ൺ മ​രി​ച്ചു​വെ​ന്ന് പി​താ​വ് മി​ഖാ​യേ​ൽ പി​ള്ള​യെ​യും ബ​ന്ധു​ക്ക​ളെ​യും ജോ​ണി​ന്‍റെ ഭാ​ര്യാ​ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു.

അ​തേ​ത്തു​ട​ർ​ന്ന് അ​ടു​ത്ത​ദി​വ​സം മൃ​ത​ദേ​ഹം സം​സ്ക്ക​രി​ക്കു​ക​യും ചെ​യ്തു. ഹൃ​ദ​യാ​ഘാ​ത​മാ​യ​തി​നാ​ൽ അ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെത്തു​ട​ർ​ന്ന് പൊ​ഴി​യൂ​ർ പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ന്ന് പു​റ​ത്തെ​ടു​ക്കു​ന്ന​ത്.​ആ​ർ ഡി ​ഓ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കും

Related posts

Leave a Comment