പ​രി​ക്ക്; ഹാ​രി കെ​യ്നി​ന് ശ​സ്ത്ര​ക്രി​യ


ല​ണ്ട​ൻ: സ്ട്രൈ​ക്ക​ർ ഹാ​രി കെ​യ്നി​ന്‍റെ പ​രി​ക്ക് ടോ​ട്ട​ന​ത്തി​ന് തി​രി​ച്ച​ടി​യാ​കു​ന്നു. പ്രീ​മി​യ​ർ ലീ​ഗി​ൽ സ​താം​പ്ട​ണി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ താ​ര​ത്തെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കും. ഇ​തോ​ടെ താ​ര​ത്തി​ന് ഏ​പ്രി​ൽ വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കും.

ലീ​ഗി​ൽ ആ​ദ്യ നാ​ലി​ൽ ഇ​ടം നേ​ടാ​നു​ള്ള ടോ​ട്ട​ന​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് കെ​യ്നി​ന്‍റെ അ​ഭാ​വം തി​രി​ച്ച​ടി​യാ​കും. ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ളും താ​ര​ത്തി​ന് ന​ഷ്ട​മാ​കു​മെ​ന്ന​ത് ഇ​ര​ട്ട പ്ര​ഹ​ര​മാ​ണ്. കെ​യ്ന്‍ പു​റ​ത്തു​പോ​കു​ന്ന​തോ​ടെ പു​തി​യ സ്‌​ട്രൈ​ക്ക​ര്‍​ക്ക് വേ​ണ്ടി ടോ​ട്ട​ന​വും ഇ​റ​ങ്ങി​യേ​ക്കും.

Related posts