വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; ചോദ്യം ചെയ്ത കാമുകിയെ വഴിയിൽ അക്രമിച്ച പ്രതി പോലീസ് പിടിയിൽ


കസ്റ്റഡിയിൽ വാങ്ങുംചെ​റാ​യി: യു​വ​തി​യെ വ​ഴി​യി​ൽ​വ​ച്ച് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. മ​ർ​ദ​ന​ത്തി​നൊ​പ്പം ബ​ലാ​ത്സം​ഗ​ത്തി​നു​കൂ​ടി കേ​സെ​ടു​ത്തി​ട്ടു​ള്ള​തി​നാ​ൽ തെ​ളി​വെ​ടു​പ്പി​നു വേ​ണ്ടി​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തെ​ന്ന് മു​ന​ന്പം പോ​ലീ​സ് അ​റി​യി​ച്ചു.

യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റാ​യ അ​യ്യ​ന്പി​ള്ളി സ്വ​ദേ​ശി ശ​ബ​രി കൃ​ഷ്ണ​യെ (26) ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടു​കാ​രാ​ണ് പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ച​ത്. രാ​ത്രി അ​യ്യ​ന്പി​ള്ളി​യി​ൽ​വ​ച്ച് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ ത​ല​യി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ൽ. എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ (21) കാ​രി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts