ഓട്ടത്തിനിടെ  ഓട്ടോ ഡ്രൈവർ അപമര്യാദയായി പെരുമാറി; രക്ഷപ്പെടാനായി ഓട്ടോയിൽ നിന്നും ചാടിയ വീട്ടമ്മയ്ക്ക് വീണ് പരിക്ക്

ചെ​റു​വ​ത്തൂ​ർ: ഡ്രൈ​വ​ർ അ​പ​മ​ര്യാ​ദ​യോ​ടെ സം​സാ​രി​ച്ച​പ്പോ​ൾ യു​വ​തി ഓ​ടു​ന്ന ഒാട്ടോറി​ക്ഷ​യി​ൽ നി​ന്നും പു​റത്തേ​ക്കേ​യ്ക്കു ചാ​ടി. പി​ലിക്കോ​ട് തോ​ട്ടം ഗേ​റ്റി​ലെ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ ടി.​വി. ക​വി​ത​യാ​ണ് ര​ക്ഷ​പ്പെടാ​നു​ള്ള വ്യ​ഗ്ര​ത​യി​ൽ ഓ​ട്ടോ​യി​ൽ നി​ന്നും ചാ​ടി​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

മ​ക​ളു​ടെ ക്ലാ​സ് പി​ടി​എ യോ​ഗ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ തോ​ട്ടം​ഗേ​റ്റി​ൽ നി​ന്നാ​ണ് ഇ​വ​ർ ഒാട്ടോറി​ക്ഷ​യി​ൽ ക​യ​റി​യ​ത്. മാ​ന്യ​മ​ല്ലാ​ത്ത വാ​ക്കു​ക​ൾ ഡ്രൈ​വ​ർ പ​റ​ഞ്ഞ​പ്പോ​ൾ വണ്ടി നി​ർ​ത്താ​ൻ യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു.എ​ന്നാ​ൽ ഡ്രൈ​വ​ർ ത​യാ​റാ​കാ​തി​രു​ന്ന​പ്പോ​ഴാ​ണ് ഒാട്ടോറി​ക്ഷ​യി​ൽ നി​ന്നും ചാ​ടി​യ​ത്. ച​ന്തേ​ര പോലീ​സ് കേ​സെ​ടു​ത്തു.

Related posts