സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെന്ന പ​രാ​തി; നി​ർ​മാ​താ​വി​നെ ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി നി​ർ​മാ​താ​വ് പീ​ഡി​പ്പി​ച്ച​താ​യുള്ള യു​വ​തി​യു​ടെ പ​രാ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ്. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​താ​വി​നെ ഉ​ൾ​പ്പെ​ടെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.

പ​രാ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ നി​ർ​മാ​താ​വി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ 25-കാ​രി​യാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

2017 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പ​രാ​തി​ക്ക​ടി​സ്ഥാ​ന​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ലെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ​വെ​ന്നും നോ​ർ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts