രാ​ത്രി വീ​ട്ടി​ല്‍ ക​യ​റി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ! യു​വാ​വ് അ​റ​സ്റ്റി​ല്‍

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പാ​തി​രാ​ത്രി​യ്ക്ക് വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.

പ​ര​പ്പ​ന​ങ്ങാ​ടി ആ​വി​ല്‍ ബീ​ച്ച് സ്വ​ദേ​ശി അ​സ​റു​ദ്ദീ(22)​നെ​യാ​ണ് മാ​വൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സു​ഹൃ​ത്തി​ന്റെ ചി​കി​ത്സ​ക്കെ​ന്ന വ്യാ​ജേ​ന പെ​ണ്‍​കു​ട്ടി​യു​ടെ ക​യ്യി​ല്‍ നി​ന്നും പ്ര​തി പ​ണ​വും കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.

മ​റ്റു കു​ട്ടി​ക​ളെ പ്ര​തി സ​മാ​ന​രീ​തി​യി​ല്‍ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

മാ​വൂ​ര്‍ സി.​ഐ. വി​നോ​ദ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ജീ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ലി​ജു​ലാ​ല്‍, അ​ജീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment