ദി​നം​പ്ര​തി​യു​ള്ള ഇ​ന്ധ​ന​വി​ല​മാ​റ്റം: വി​ല​വി​വ​ര​മ​റി​യാ​ന്‍ മൊ​ബൈ​ല്‍ ആ​പ്പും എ​സ്എം​എ​സും

APPകൊ​​​ച്ചി: ഈ​​​ മാ​​​സം 16 മു​​​ത​​​ല്‍ നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന ദി​​​നം​​​പ്ര​​​തി​​​യു​​​ള്ള പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കു ല​​​ഭ്യ​​​മാ​​​കാ​​​ന്‍ മൊ​​​ബൈ​​​ല്‍ ആ​​​പ്പും എ​​​സ്എം​​​എ​​​സ് സം​​​വി​​​ധാ​​​ന​​​വും ഒ​​​രു​​​ക്കി എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ള്‍. നി​​​ല​​​വി​​​ല്‍ ഡീ​​​ല​​​ര്‍​മാ​​​ര്‍​ക്കു മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഈ ​​​സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​ഭി​​ച്ചി​​രു​​ന്ന​​ത്. ദി​​​നം​​​പ്ര​​​തി​​​യു​​​ള്ള വി​​​ല​​​മാ​​​റ്റം നടപ്പിലാകുന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ 15 മു​​​ത​​​ല്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കും ഇ​​തു ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങും.

ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ള്‍​ക്കു പ്ര​​​തി​​​ദി​​​ന ഇ​​​ന്ധ​​​ന​​​വി​​​ല അ​​​റി​​​യാ​​​ന്‍ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാം. എ​​​സ്എം​​​എ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യും വി​​​ല​​​വി​​​വ​​​രം അ​​​റി​​​യാ​​​നാ​​​കും.

ച​​​ണ്ഡീ​​​ഗ​​​ഡ്, ജം​​​ഷെ​​​ഡ്പു​​ര്‍, പു​​​തു​​​ച്ചേ​​​രി, ഉ​​​ദ​​​യ്പൂ​​​ര്‍, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം എ​​​ന്നീ അ​​​ഞ്ചു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​പ്പാ​​​ക്കി​​​യ പൈ​​​ല​​​റ്റ് പ​​​രി​​​പാ​​​ടി​​​യു​​​ടെ വി​​​ജ​​​യ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍, ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍, ഹി​​​ന്ദു​​​സ്ഥാ​​​ന്‍ പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ എ​​​ന്നീ പൊ​​​തു​​​മേ​​​ഖ​​​ലാ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ള്‍ പ്ര​​​തി​​​ദി​​​ന ഇ​​​ന്ധ​​​നവി​​​ല​​​മാ​​​റ്റം രാ​​​ജ്യ​​​മാ​​​കെ വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്.

അ​​​ന്താ​​​രാ​​​ഷ്‌ട്ര എ​​​ണ്ണ​​വി​​​ല​​​യി​​​ല്‍ ഉ​​​ണ്ടാ​​​കു​​​ന്ന ഏ​​​റ്റ​​​വും ചെ​​​റി​​​യ മാ​​​റ്റ​​​ത്തി​​​ന്‍റെ പോ​​​ലും ഗു​​​ണ​​​ഫ​​​ലം പ്ര​​​തി​​​ദി​​​ന ഇ​​​ന്ധ​​​നവി​​​ല​​​മാ​​​റ്റം വ​​​ഴി വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കും ല​​​ഭി​​​ക്കും.
ഡീ​​​ല​​​ര്‍​മാ​​​ര്‍​ക്കു കൃ​​​ത്യ​​​സ​​​മ​​​യ​​​ത്തു​​ത​​​ന്നെ വി​​​ല​​​വ്യ​​​ത്യാ​​​സം സം​​​ബ​​​ന്ധി​​​ച്ചു വി​​​വ​​​രം ന​​ല്​കും. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ത്തെ വി​​​ല രാ​​​ത്രി എ​​​ട്ടി​​​നു ല​​​ഭ്യ​​​മാ​​​ക്കും. പ​​​മ്പു​​​ക​​​ളി​​​ലെ കേ​​​ന്ദ്രീ​​​കൃ​​​ത ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് വി​​​ല അ​​​പ്ഡേ​​​റ്റ് ചെ​​​യ്യു​​​ക.​ ഈ ​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​ത​​​ന്നെ​​​യാ​​​ണു വി​​​ല​​​മാ​​​റ്റം ദി​​​വ​​​സ​​​വും രാ​​​ത്രി 12 മു​​​ത​​​ല്‍ നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന​​​തും.

ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് അ​​​ല്ലാ​​​ത്ത പെ​​​ട്രോ​​​ള്‍ പ​​​മ്പു​​​ക​​​ളി​​​ല്‍ ക​​​സ്റ്റ​​​മൈ​​​സ്ഡ് എ​​​സ്എം​​എ​​​സ്, ഇ-​​​മെ​​​യി​​​ല്‍, മൊ​​​ബൈ​​​ല്‍ ആ​​​പ്, വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ എ​​​ന്നി​​​വ വ​​​ഴി വി​​​ല​​​വ്യ​​​ത്യാ​​​സം അ​​​റി​​​യി​​​ക്കും. ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് പ​​​മ്പു​​​ക​​​ളു​​​ടെ ഡീ​​​ല​​​ര്‍​മാ​​​രെ​​​യും ഈ ​​​സം​​​വി​​​ധാ​​​നം വ​​​ഴി പു​​​തു​​​ക്കി​​​യ നി​​​ര​​​ക്ക് അ​​​റി​​​യി​​​ക്കും.

മൊബൈൽ ആപ്

ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ലി​​​ന്‍റേ​​​തി​​​ന് fuel@IOC എ​​​ന്ന ആ​​​പ്ലി​​​ക്കേ​​​ഷ​​​നും ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റേ​​​തി​​​ന് smartDrive എ​​​ന്ന ആ​​​പ്ലി​​​ക്കേ​​​ഷ​​​നും ഹി​​​ന്ദു​​​സ്ഥാ​​​ന്‍ പെ​​​ട്രോ​​​ളി​​​യ​​​ത്തി​​​ന്‍റേ​​​തി​​​ന് My HPCL എ​​​ന്ന ആ​​​പ്ലി​​​ക്കേ​​​ഷ​​​നും മൊ​​​ബൈ​​​ലു​​​ക​​​ളി​​​ല്‍ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാം.

എസ്എംഎസ്

വി​​​ല പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​യി RSPDEALER CODE അ​​​ടി​​​ച്ച് ഐ​​​ഒ​​​സി​​​ക്കാ​​​യി 9224998849 എ​​​ന്ന ന​​​മ്പ​​​റി​​​ലേ​​​ക്കും ബി​​​പി​​​സി​​​എ​​​ല്ലി​​​നാ​​​യി 9223112222 എ​​​ന്ന ന​​​മ്പ​​​റി​​​ലേ​​​ക്കും എ​​​ച്ച്പി​​​സി​​​എ​​​ല്ലി​​​നാ​​​യി 9222201122 എ​​​ന്ന ന​​​മ്പ​​​റി​​​ലേ​​​ക്കും എ​​​സ്എം​​​എ​​​സ് അ​​​യ​​​ച്ചാ​​​ല്‍ വി​​​ല അ​​​റി​​​യാം. ഡീ​​​ല​​​ര്‍ കോ​​​ഡ് പ​​​മ്പു​​​ക​​​ളി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കും.

വെബ്സൈറ്റ്http://www.iocl.com, www.bharatpetroleum.in, www.hindustanpetroleum.com

മൂ​​​ന്ന് എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ​​​യും വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളാ​​​യwww.iocl.com, www.bharatpetroleum.in, www.hindustanpetroleum.com
www.iocl.com, www.bharatpetroleum.in, www.hindustanpetroleum.com എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യും വി​​​ല പ​​​രി​​​ശോ​​​ധി​​​ക്കാം. ഈ ​​​സൈ​​​റ്റു​​​ക​​​ളി​​​ലെ petrol locator ഓ​​​പ്ഷ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു വി​​​ല അ​​​റി​​​യാ​​​നാ​​​കു​​​ക

Related posts