പെട്രോള്‍ വില 81 രൂപ! ചോദിക്കാനും പറയാനും ആരുമില്ല; ജനങ്ങളുടെ നെഞ്ചത്ത് എണ്ണക്കമ്പനികളുടെ ‘പൊങ്കാല’

കൊ​ച്ചി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ തു​ട​ർ​ച്ച​യാ​യ പ​ത്താം ദി​ന​വും ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന​വ്. സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല 81 രൂ​പ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 81.05 രൂ​പ​യും ഡീ​സ​ലി​ന് 73.93 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ ഇ​ന്നു പെ​ട്രോ​ൾ വി​ല ലി​റ്റ​റി​നു 79.60 രൂ​പ​യാ​യി.

ഡീ​സ​ലി​നാ​ക​ട്ടെ ലി​റ്റ​റി​ന് 72.48 രൂ​പ​യാ​യി വി​ല ഉ​യ​ർ​ന്നു. ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​നു 79.44 രൂ​പ​യും ഡി​സ​ലി​നു 72.43 രൂ​പ​യു​മാ​യി​രു​ന്നു. മ​റ്റു ജി​ല്ല​ക​ളി​ലും ഇ​ന്ധ​ന​വി​ല​യി​ൽ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള വ​ർ​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 79.97 രൂ​പ​യും ഡീ​സ​ലി​ന് 72.94 രൂ​പ​യു​മാ​ണ്.

അ​തേ​സ​മ​യം, ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നു എ​ക്സൈ​സ് തീ​രു​വ കു​റ​യ്ക്കു​ന്ന​തു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നാ​ണു വി​വ​രം. ഇ​ന്ധ​ന വി​ല ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ രാ​ജ്യ​ത്തു പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

ഇ​തോ​ടെ ഇ​ന്ധ​ന​വി​ല​യി​ൽ ര​ണ്ടു രൂ​പ​യോ​ളം കു​റ​വ് വ​രു​ത്തു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ. എ​ന്നാ​ൽ, രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​നാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും പെ​ട്രോ​ൾ വി​ല ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 24നു ​ശേ​ഷം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്ന ഇ​ന്ധ​ന​വി​ല​യാ​ണു ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം റോ​ക്ക​റ്റു​പോ​ലെ കു​തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 12നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കാ​തെ​യി​രി​ക്കാ​നാ​ണു പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കാ​തി​രു​ന്ന​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു ശ​രി​വെ​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണു പി​ന്നീ​ടു​ള്ള ഇ​ന്ധ​ന വ​ല വ​ർ​ധ​ന.

Related posts