ബ​സു​മാ​യി ത​ട്ടി​! ച​ങ്ങ​രം​കു​ളം സ്റ്റേ​ഷ​നി​ൽ ഉ​ട​മ നേ​രി​ട്ട് ഏ​ൽ​പി​ച്ച പെ​ട്ടി ഓ​ട്ടോ കാ​ണാനില്ല; വട്ടംകറങ്ങി പോലീസ്‌

എ​ട​പ്പാ​ൾ: ബ​സു​മാ​യി ത​ട്ടി​യ​തി​ന്‍റെ പേ​രി​ൽ ഉ​ട​മ നേ​രി​ട്ട് ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച വാ​ഹ​നം കാ​ണാ​താ​യ​ത് പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി. ശു​ക​പു​രം സ്വ​ദേ​ശി വി​ജ​യ​ന്‍റെ പെ​ട്ടി​ഓ​ട്ടോ​യാ​ണ് ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഗേ​റ്റി​നു മു​ന്നി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ​ത്.

ഞാ​യ​റാ​ഴ്ച വി​ജ​യ​ന്‍റെ ഓ​ട്ടോ ബ​സു​മാ​യി ത​ട്ടു​ക​യും ച​ർ​ച്ച​യി​ൽ ഇ​തി​ൽ 25,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കാ​ൻ ബ​സു​കാ​ർ വാ​ശി​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ത്ര​യും തു​ക ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വി​ജ​യ​ൻ പ​റ​ഞ്ഞ​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ട്ട് ഓ​ട്ടോ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വെ​ച്ച് പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ പ​തി​നാ​യി​രം രൂ​പ​യ്ക്ക് സം​ഭ​വം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​വു​ക​യും ചെ​യ്തി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പൈ​സ എ​ത്തി​ച്ച് ശേ​ഷം വ​ണ്ടി കൊ​ണ്ടു പോ​കാം എ​ന്ന വ്യ​വ​സ്ഥ​യി​ൽ ചാ​വി സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ച്ച് ഓ​ട്ടോ ഉ​ട​മ മ​ട​ങ്ങി.

തി​ങ്ക​ളാ​ഴ്ച പ​ണ​വു​മാ​യി വി​ജ​യ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ പെ​ട്ടി​ഓ​ട്ടോ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ വ​ണ്ടി കു​ന്നം​കു​ള​ത്ത് കി​ട​പ്പു​ണ്ടെ​ന്ന് വി​ജ​യ​ന് വി​വ​രം ല​ഭി​ച്ചു.

കു​ന്നം​കു​ള​ത്ത് എ​ത്തി ച​ങ്ങ​രം​കു​ളം പോ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യും സം​ഭ​വ​ത്തി​ൽ കേ​സ​ടു​ക്കു​ക​യും ചെ​യ്തു.

നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ വി​ജ​യ​ന് താ​ൻ നേ​രി​ട്ട് ഏ​ൽ​പ്പി​ച്ച വാ​ഹ​നം തി​രി​ച്ച് വാ​ങ്ങാ​ൻ കോ​ട​തി​യി​ലും സ്റ്റേ​ഷ​നി​ലും ക​യ​റി ഇ​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ.

Related posts

Leave a Comment