ഫി​ലി​പ്പീ​ന്‍​സി​ല്‍ മാ​ലി​ന്യ​ക്കൂ​മ്പാ​രം ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു

മ​നി​ല: ഫി​ലി​പ്പീ​ന്‍​സി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​രം ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു. 38 പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

സെ​ബു ന​ഗ​ര​ത്തി​ലെ ബി​നാ​ലി​വ് ഗ്രാ​മ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​റ​സാ​യ പ്ര​ദേ​ശ​ത്ത് സം​സ്‌​ക​ര​ണ​ത്തി​നാ​യി എ​ത്തി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ കൂ​മ്പാ​ര​മാ​ണ് പ്ര​ദേ​ശ​ത്തെ ചെ​റി​യ കെ​ട്ടി​ട​ങ്ങ​ള്‍​ക്കു മു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​വി​ടു​ത്തെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍.

Related posts

Leave a Comment