ഏ​തി​ൽ​നി​ന്നൊ​ക്കെ സ​മ​ദൂ​രം;  എ​ൻ​എ​സ്എ​സി​ന് ഇ​ര​ട്ട​ത്താ​പ്പെ​ന്ന് പ​റ​യാ​തെ കു​ത്തി മു​ഖ്യ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ൻ​എ​സ്എ​സി​ന് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് സം​ഘ​ട​ന​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഏ​തി​ൽ​നി​ന്നൊ​ക്കെ സ​മ​ദൂ​ര​മെ​ന്ന് എ​ൻ​എ​സ്എ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വോ​ത്ഥാ​ന പാ​ര​മ്പ​ര്യ​മു​ള്ള സം​ഘ​ട​ന അ​യ്യ​പ്പ ജ്യോ​തി​യെ പി​ന്തു​ണ​ച്ചു. മ​ന്ന​ത്തി​ന്‍റെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഇ​ന്നും പ്ര​സ​ക്ത​മാ​ണ്. ന​വോ​ത്ഥാ​ന പാ​ര​മ്പ​ര്യ​മു​ള്ള ആ​ളു​ക​ൾ​ക്ക് ന​വോ​ത്ഥാ​ന വി​രു​ദ്ധ​രാ​യി മാ​റി​നി​ൽ​ക്കാ​നാ​വി​ല്ല. ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളു​ക​ളും വ​നി​താ​മ​തി​ലി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts