വ്യ​ക്തി​പ​ര​മാ​യി ഞ​ങ്ങ​ൾ ആ​ക്ര​മി​ക്കി​ല്ല;രാ​ഹു​ലി​നെതിരേയുള്ള ജോ​യി​സി​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി മു​ഖ്യ​മ​ന്ത്രി

 

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ ജോ​യി​സ് ജോ​ർ​ജി​നെ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ്യ​ക്തി​പ​ര​മാ​യി രാ​ഹു​ലി​നെ ഞ​ങ്ങ​ൾ ആ​ക്ര​മി​ക്കാ​റി​ല്ല. രാ​ഷ്ട്രീ​യ വി​മ​ർ​ശ​നം മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ന​ട​ത്തു​ക​യു​ള്ളു​വെ​ന്നും പി​ണ​റാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment