ഞാൻ ഒരു പൗ​ര​നായി പറ‍യട്ടെ..!ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും മ​ര്യാ​ദ ലം​ഘി​ക്കു​ന്നു​വെ​ന്ന് ഒ.രാ​ജ​ഗോ​പാ​ൽ

ന്യൂഡൽഹി: വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വ​ർ​ണ​റും സം​സ്ഥാ​ന സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ത​ർ​ക്കം തുട​രു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് ബി​ജെ​പി എം​എ​ൽ​എ ഒ. ​രാ​ജ​ഗോ​പാ​ൽ. ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും മ​ര്യാ​ദ​യു​ടെ അ​തി​ർ​വ​ര​ന്പു​ക​ൾ ലം​ഘി​ക്കു​ക​യാ​ണ്. ഇ​രു​വ​രും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും രാ​ജ​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ഉ​റ​പ്പി​ക്കു​ന്ന​തി​നു ​വേ​ണ്ടി​യാ​ക​ണം അ​ധി​കാ​ര​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഇ​വി​ടെ അ​ത​ല്ല സം​ഭ​വി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല. പൗ​ര​ൻ എ​ന്ന നി​ല​യി​ലാ​ണ് ത​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നും രാ​ജ​ഗോ​പാ​ൽ പറഞ്ഞു.

Related posts