എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി ക്യാ​ൻ​സ​ർ സെ​ന്‍റ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. 25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​റ് നി​ല​ക​ളു​ള്ള പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി സ്‌​മാ​ർ​ട്ട് മി​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ക്യാ​ൻ​സ​ർ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക് പൂ​ർ​ണ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ​ത്.

സാ​മൂ​ഹി​ക​പു​രോ​ഗ​തി​യു​ടെ പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​യാ​യ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ക​രു​ത്തേ​കാ​ൻ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ക്യാ​ൻ​സ​ർ സെ​ന്‍റ​ർ എ​റ​ണാ​കു​ള​ത്ത് ത​യ്യാ​റാ​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

നൂ​റു രോ​ഗി​ക​ളെ ഒ​രേ സ​മ​യം കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യം പു​തി​യ കാ​ൻ​സ​ർ സെ​ന്‍റ​റി​നു​ണ്ട്. കൊ​ച്ചി​ൻ സ്മാ​ർ​ട്ട് മി​ഷ​ൻ ലി​മി​റ്റ​ഡാ​ണ് നി​ർ​മ്മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

ഔ​ട്ട് പേ​ഷ്യ​ന്‍റ് യൂ​ണി​റ്റ്, കീ​മോ​തെ​റാ​പ്പി വാ​ർ​ഡ്, സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക​മാ​യ വാ​ർ​ഡു​ക​ൾ, കാ​ൻ​സ​ർ ജ​ന​റ​ൽ ഐ ​സി യു, ​കീ​മോ​തെ​റാ​പ്പി​ക്ക് വി​ധേ​യ​മാ​കു​ന്ന രോ​ഗി​ക​ൾ​ക്ക് ര​ക്ത​ത്തി​ലെ പ്ലേ​റ്റ്ലെ​റ്റു​ക​ളെ അ​ള​വു​കു​റ​ഞ്ഞാ​ൽ അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള്ള ന്യൂ​ട്രോ​പ്പീ​നി​യ ഐ ​സി യു ​എ​ന്നി​വ പു​തി​യ ബ്ലോ​ക്കി​ല് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.‍ 

കാ​ൻ​സ​ർ സെ​ന്‍റ​ർ യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ പ്ര​യ​ത്നി​ച്ച എ​ല്ലാ​വ​ർ​ക്കും മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.  കാ​ൻ​സ​ർ പ്ര​തി​രോ​ധം രോ​ഗ​നി​ർ​ണ​യം ചി​കി​ത്സ എ​ന്നീ രം​ഗ​ങ്ങ​ളി​ലെ നൂ​ത​ന സാ​ധ്യ​ത​ക​ൾ ചു​രു​ങ്ങി​യ ചെ​ല​വി​ൽ എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് പു​തി​യ കാ​ൻ​സ​ർ സെ​ന്‍റ​ർ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related posts

Leave a Comment