ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്‍ ജീ​വ​നൊ​ടു​ക്കി !

ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ത​മം​ഗ​ലം ഊ​ന്നു​ക​ല്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി നി​ര്‍​ഭ​യ വ​ഴി പു​ന​ര​ധി​വ​സി​പ്പി​ച്ച ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യാ​ണ് ഇ​ന്ന​ലെ രാ​ത്രി 10 മ​ണി​യോ​ടു​കൂ​ടി താ​മ​സ​സ്ഥ​ല​ത്തെ ശു​ചി മു​റി​യി​ല്‍ ഷാ​ളു​പ​യോ​ഗി​ച്ച് തൂ​ങ്ങി മ​രി​ച്ച​ത്.

ഉ​ട​നെ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ആ​യി​ല്ല.

പോ​ക്‌​സോ കേ​സി​ലെ അ​തി​ജീ​വി​ത​യാ​യ പെ​ണ്‍​കു​ട്ടി ര​ണ്ട് മാ​സം മു​മ്പാ​ണ് ഇ​വി​ടെ താ​മ​സ​മാ​ക്കി​യ​ത്. ഊ​ന്നു​ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment