സ​മ​വാ​യ​ത്തി​ലൂ​ടെ മാ​ത്രം..! പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റ് ധൃ​തി​പി​ടി​ച്ച് ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ജി​സ്റ്റീ​രി​യ​ൽ അ​ധി​കാ​ര​മു​ള്ള ക​മ്മീ​ഷ​ണ​റേ​റ്റു​ക​ൾ പോ​ലീ​സ് സേ​ന​യി​ൽ ധൃ​തി​പി​ടി​ച്ച് ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് വി.​ടി ബ​ല്‍​റാം ന​ല്‍​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ക​മ്മീ​ഷ​ണ​റേ​റ്റ് തീ​രു​മാ​നം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സ​മ​വാ​യ​ത്തി​ലൂ​ടെ മാ​ത്ര​മേ ഇ​ക്കാ​ര്യം ന​ട​പ്പാ​ക്കു​ക​യു​ള്ളു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന ഭ​ര​ണം പോ​ലീ​സി​ന് ന​ൽ​കി​യെ​ന്ന പ്ര​തി​പ​ക്ഷ വി​മ​ർ​ശ​നം ശ​രി​യ​ല്ല. ന​ഗ​ര​ത്തി​ലെ പോ​ലീ​സി​ന് കൂ​ടു​ത​ൽ അ​ധി​കാ​രം കി​ട്ടു​ന്ന​തോ​ടെ ക്ര​മ​സ​മാ​ധാ​നം ഭ​ദ്ര​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts