വാഹന പരിശോധനയ്ക്കിടെ  എ​ട്ടി​ക്കു​ള​ത്ത് പോ​ലീ​സി​നു നേ​രെ കൈ​യേ​റ്റം;ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍;  ഏഴു പേ​ര്‍​ക്കെ​തി​രെ കേ​സ്

പ​യ്യ​ന്നൂ​ര്‍: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​ട്ടി​ക്കു​ള​ത്ത് പോ​ലീ​സി​നു നേ​രെ കൈ​യേ​റ്റം.​സം​ഭ​വ​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മം​ഗ​ലാ​പു​ര​ത്ത് ലാ​ബ് ടെ​ക്‌​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ന്ന എ​ട്ടി​ക്കു​ളം പു​ഞ്ചി​രി​മു​ക്കി​ലെ കെ.​ഹം​സാ​സി​നെ (24) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ രാ​ത്രി 7.30ന് ​കു​ന്ന​രു സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ എ​ട്ടി​ക്കു​ളം ശാ​ഖ​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.​ചി​റ്റ​ടി​യി​ല്‍ ബോം​ബ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​വ​ന്ന പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ കെ.​പി.​ഷൈ​നും സം​ഘ​ത്തി​നും നേ​രെ​യാ​ണ് ഹം​സാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ക്ര​മം ന​ട​ത്തി​യ​ത്.​

സം​ഭ​വ​ത്തി​ല്‍ എ​സ്‌​ഐ​ക്കും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്കും പ​രി​ക്കേ​റ്റു.​ഇ​വ​ര്‍ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.​പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​മെ​തി​രെ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.​മ​റ്റു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​ഇ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി.

Related posts