രമേശ് ചെന്നിത്തലയെ കണ്ടു, ഷാൾ അണിയിച്ചു; അഞ്ചു പോലീസുകാർക്ക് സസ്പെൻഷൻ; സേ​ന​യി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ന്നു

 
സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്കി​ട​യി​ല്‍ അ​ദേ​ഹ​ത്തെ ക​ണ്ടു ഷാ​ള്‍ അ​ണി​യി​ച്ച പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യ​തി​നെ​തി​രേ സേ​ന​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.


ഡ്യൂ​ട്ടി​യി​ല്‍ അ​ല്ലാ​ത്ത പോ​ലീ​സു​കാ​ര്‍ സ്വ​കാ​ര്യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ അ​വി​ടെ നേ​താ​ക്ക​ളു​ണ്ടെ​ങ്കി​ല്‍ അ​തു ച​ട്ട​ലം​ഘ​ന​മാ​ണോ എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ പോ​ലീ​സു​കാ​ര്‍​ക്ക് വി​വാ​ഹ​ത്തി​ല്‍ പോ​ലും പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ല​ല്ലോ എ​ന്നാ​ണ് സേ​ന​ക്കു​ള്ളി​ല്‍ ഉ​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്.

പോ​ലീ​സു​കാ​ര്‍ ചെ​യ്ത​തി​ല്‍ തെ​റ്റി​ല്ലെ​ന്നാ​ണു സേ​ന​യി​ലെ യു​ഡി​എ​ഫ് അ​നു​കൂ​ലി​ക​ളു​ടെ വാ​ദം.പോ​ലീ​സു​കാ​ര്‍ ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞാ​ണു ഗ​സ്റ്റ് ഹൗ​സി​ല്‍ ചെ​ന്നു നേ​താ​ക്ക​ളെ ക​ണ്ട​ത്. പ്ര​തി​പ​ക്ഷ​നേ​താ​വ് ഭ​ര​ണ​ഘ​ട​നാ സ്ഥാ​നം വ​ഹി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​യാ​ണ്.

അ​ദേ​ഹ​ത്തെ ഷാ​ള്‍ അ​ണി​യി​ക്കു​ന്ന​തി​ലെ​ന്താ​ണു തെ​റ്റ്? നി​യ​മ​വ​ശം പ​രി​ശോ​ധി​ച്ചു തു​ട​ര്‍ ന​ട​പ​ടി​യെ​ടു​ക്കും. അ​വ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment