കേരളത്തിലെ  പ്രളയകാരണം ഡാമുകൾ തുറന്നുവിട്ടതല്ല; മ​ദ്രാ​സ് ഐ​ഐ​ടി പ​ഠ​ന റി​പ്പോ​ർ​ട്ട്  ഇങ്ങനെ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
മൂ​വാ​റ്റു​പു​ഴ: ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ട​ത​ല്ല കേ​ര​ള​ത്തി​ലെ പ്ര​ള​യ​കാ​ര​ണ​മെ​ന്നു മ​ദ്രാ​സ് ഐ​ഐ​ടി പ​ഠ​ന റി​പ്പോ​ർ​ട്ടും. വി​ദേ​ശ ഏ​ജ​ൻ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഐ​ഐ​ടി ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ ക​ര​ട് റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ മ​ഴ​യാ​ണു ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഉ​ണ്ടാ​യ​തെ​ന്നു റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

അ​മേ​രി​ക്ക​യി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​ഗ്രി​ക​ൾ​ച​റ​ൽ ആ​ൻ​ഡ് ബ​യോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം, ഇ​ൻ​ഡോ ജ​ർ​മ​ൻ സെ​ന്‍റ​ർ ഫോ​ർ സ​സ്റ്റെ​യ്ന​ബി​ലി​റ്റി, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി മ​ദ്രാ​സ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഹൈ​ഡ്രോ​ളി​ക് അ​ധി​ഷ്ഠി​ത പ​ഠ​ന​മാ​ണ് അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ വെ​ള്ള​പ്പൊ​ക്ക​ത്തെ നി​യ​ന്ത്രി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ അ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ൾ ഇ​ക്കാ​ര്യം നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചു ഡാ​മു​ക​ളു​ടെ​യും മ​റ്റും ചെ​റു മോ​ഡ​ലു​ക​ളു​ണ്ടാ​ക്കി​യാ​യി​രു​ന്നു പ​ഠ​നം. വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത്ത​ര​മൊ​രു പ​ഠ​നം മു​ന്പു ന​ട​ത്തി​യി​ട്ടി​ല്ല.

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 85 ശ​ത​മാ​നം, 75 ശ​ത​മാ​നം, 50 ശ​ത​മാ​നം, 25 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ അ​ള​വു​ക​ളി​ലാ​യി​രി​ക്കു​ന്പോ​ഴാ​ണു പ്ര​ള​യ​മു​ണ്ടാ​യ​തെ​ങ്കി​ൽ എ​ങ്ങ​നെ​യാ​കും കേ​ര​ള​ത്തെ ബാ​ധി​ക്കു​ക​യെ​ന്നു ഹൈ​ഡ്രോ​ളി​ക് മോ​ഡ​ലു​ക​ളി​ലൂ​ടെ വി​ല​യി​രു​ത്താ​നാ​യെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.​

Related posts