എന്‍റെ അന്വേഷണ കുറ്റപ്പെടുത്തൽ..! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വ്യാ​പ്തി ത​ടഞ്ഞെന്ന് വി.എം സു​ധീ​ര​ൻ

SUDHEERANതി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍​റ് വി.​എം. സു​ധീ​ര​ൻ. സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ന്വേ​ഷ​ണ​ത്തി​ന്‍​റെ വ്യാ​പ്തി ത​ട​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​തി​നു മുമ്പ്‌ കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന​യി​ല്ലെ​ന്ന് പോ​ലീ​സ് മ​ന്ത്രി പ​റ​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നും സു​ധീ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

കേ​സി​ലെ പ്ര​തി​ക​ളെ മു​ഴു​വ​ൻ പി​ടി​കൂ​ടി​യ​തി​നാ​ൽ എ​ല്ലാം അ​വ​സാ​നി​ച്ചു എ​ന്ന് പ്ര​ച​രി​പ്പി​ക്കാ​നാ​ണ് സി​പി​എം ശ്ര​മ​മെ​ന്നും സു​ധീ​ര​ൻ ആ​രോ​പി​ച്ചു.

Related posts