ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക്, ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ, കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഉൾപ്പെടെ 54 ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി വി​ജ്ഞാ​പ​നം വ​രു​ന്നു

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 54 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ (കൗ​​​മാ​​​ര ഭൃ​​​ത്യ, രോ​​​ഗ​​​നി​​​ധാ​​​ൻ, ശാ​​​ല​​​ക്യ​​​ത​​​ന്ത്ര, ശ​​​ല്യ​​​ത​​​ന്ത്ര, പ്ര​​​സൂ​​​തി ആ​​​ൻ​​​ഡ് സ്ത്രീ​​​രോ​​​ഗ്, ദ്ര​​​വ്യ​​​ഗു​​​ണ, സ്വ​​​സ്ഥ​​​വൃ​​​ത, കാ​​​യ ചി​​​കി​​​ത്സ, ക്രി​​​യാ​​​ശ​​​രീ​​​ർ, ര​​​ച​​​ന​​​ശ​​​രി​​​ർ, അ​​​ഗ​​​ധ​​​ത​​​ന്ത്ര ആ​​​ന്‍റ് വി​​​ധി ആ​​​യു​​​ർ​​​വേ​​​ദ), ന​​​ഴ്സിം​​​ഗ് ട്യൂ​​​ട്ട​​​ർ, സ്റ്റേ​​​റ്റ് ടാ​​​ക്സ് ഓ​​​ഫീ​​​സ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ, സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ, ജൂ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്) ല​​​ക്ച​​​ർ ഗ്രേ​​​ഡ് ര​​​ണ്ട് (ഹോം ​​​സ​​​യ​​​ൻ​​​സ്), റി​​​സ​​​ർ​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ്, ആ​​​ർ​​​ട്ടി​​​സ്റ്റ്, ജൂ​​​ണി​​​യ​​​ർ ഹെ​​​ൽ​​​ത് ഇ​​​ൻ ഗ്രേ​​​ഡ് 2, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (സി​​​വി​​​ൽ), ഓ​​​വ​​​ർ​​​സി​​​യ​​​ർ ഗ്രേ​​​ഡ് മൂ​​​ന്ന്, ഡ്രാ​​​ഫ്സ്റ്റ്മാ​​​ൻ ഗ്രേ​​​ഡ് 3, ബീ ​​​കീ​​​പ്പിം​​​ഗ് ഫീ​​​ൽ​​​ഡ് മാ​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അ​​​സി​​​സ്റ്റ​​​ന്‍റ്, പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ടു ​​​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക്, ജൂ​​​നി​​​യ​​​ർ ടൈ​​​പ്പി​​​സ്റ്റ് ക്ലാ​​​ർ​​​ക്ക്, ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ ഡ്രാ​​​ഫ്റ്റ്സ്മാ​​​ൻ, സ​​​ർ​​​ജ​​​ന്‍റ്, ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് ര​​​ണ്ട്, അ​​​റ്റ​​​ൻ​​​ഡ​​​ർ, ക്ലാ​​​ർ​​​ക്ക്, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ(​​​ഫി​​​സി​​​യോ​​​ള​​​ജി, ബ​​​യോ​​​കെ​​​മി​​​സ്ട്രി, അ​​​നാ​​​ട്ട​​​മി, ന്യൂ​​​റോ​​​ള​​​ജി, മെ​​​ഡി​​​ക്ക​​​ൽ ഗാ​​​സ്ട്രോ എ​​​ൻ​​​ഡോ​​​ള​​​ജി, പീ​​​ഡി​​​യാ​​​ട്രി​​​ക് സ​​​ർ​​​ജ​​​റി, പി​​​ഡോ​​​ഡോ​​​ന്‍റി​​​ക്സ്, ഓ​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് റേ​​​ഡി​​​യോ​​​ള​​​ജി), അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ർ​​​ജ​​​ൻ, കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, മാ​​​നേ​​​ജ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് പ്രി​​​സ​​​ണ്‍ ഓ​​​ഫീ​​​സ​​​ർ, ഫീ​​​ൽ​​​ഡ് ഓ​​​ഫീ​​​സ​​​ർ, ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ(​​​അ​​​റ​​​ബി​​​ക്) തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment