പാ​ട്ടു പാ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ താ​ര​മാ​യ ശാ​ന്ത​ബാ​ബു സി​നി​മ​യ്ക്കു വേ​ണ്ടി പാ​ടി, ഒ​പ്പം അ​ഭി​ന​യ​വും…

അ​യ്യ​മ്പു​ഴ: പാ​ട്ടു പാ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ താ​ര​മാ​യ ശാ​ന്ത​ബാ​ബു​വി​നു സി​നി​മ​യി​ൽ പാ​ടാ​ൻ അ​വ​സ​രം കി​ട്ടി​യ​തി​നൊ​പ്പം അ​ഭി​നേ​ത്രി​യു​മാ​യി.

ക​ണ്ണാ​ടി എ​ന്ന സി​നി​മ​യ്ക്കു​വേ​ണ്ടി​ക്കാ​ണ് ശാ​ന്ത പാ​ടി​യ​ത്. ഇ​തേ സി​നി​മ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു.

മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട എ​ഴു​തി സ​തീ​ഷ്, ദേ​വ​ന്‍ എ​ന്നി​വ​ര്‍ സം​ഗീ​തം ന​ല്‍​കി​യ ഗാ​ന​മാ​ണ് ശാ​ന്ത ബാ​ബു പാ​ടി​യ​ത്.

ഇ​തേ സി​നി​മ​യി​ല്‍ താ​ന്‍ പാ​ടി​യ പാ​ട്ടി​ന്‍റെ ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ച​ത് വ​ലി​യ ഭാ​ഗ്യ​മാ​യി കാ​ണു​ന്നെ​ന്നു ശാ​ന്ത ബാ​ബു പ​റ​ഞ്ഞു. ന​ടു​വ​ട്ടം ന​വോ​ദ​യ​പു​രം സ്വ​ദേ​ശി​നി​യാ​ണ് ഈ ​ഗാ​യി​ക.

മ​ണി അ​യ്യ​മ്പു​ഴ എ​ന്ന സാ​ഹി​ത്യ​കാ​ര​ന്‍ ശാ​ന്ത ബാ​ബു​വി​ന്‍റെ ചി​ല പാ​ട്ടു​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ഭാ​ഗ്യം തെ​ളി​യു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍ അ​ത് ഷെ​യ​ര്‍ ചെ​യ്യു​ക​യും ലൈ​ക്ക് ചെ​യ്യു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണു സി​നി​മ​യി​ലേ​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്.

സി​ദ്ധി​ഖി​നെ നാ​യ​ക​നാ​ക്കി എ.​ജി. രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ണ്ണാ​ടി​യു​ടെ ചി​ത്രീ​ക​ര​ണം പാ​ല​ക്കാ​ട് ആ​രം​ഭി​ച്ചു.

ത​ന്‍റെ ഭാ​ഗം അ​ഭി​ന​യി​ച്ച് ഉ​പ​ജീ​വ​ന​ത്തി​നാ​യി വീ​ണ്ടും ഫാ​ക്ട​റി ജോ​ലി തു​ട​രു​ക​യാ​ണ് ശാ​ന്ത. ഭ​ര്‍​ത്താ​വ് ബാ​ബു കൃ​ഷി​ക്കാ​ര​നാ​ണ്. മ​ക്ക​ള്‍: ശ്രു​തി, ശ്രീ​കു​ട്ട​ന്‍.

Related posts

Leave a Comment