പി​എ​സ്‌​സി പ​രീ​ക്ഷ മ​ല‍​യാ​ള​ത്തി​ൽ; മു​ഖ്യ​മ​ന്ത്രി പി​എ​സ്‌​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ള്‍ ഇം​ഗ്ലീ​ഷി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​എ​സ്‌​സി​യെ സ​മീ​പി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ‌ പി​എ​സ്‌​സി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഈ ​മാ​സം 16 ന് ​ച​ര്‍​ച്ച​ന​ട​ത്തും.

ഇ​തു​സം​ബ​ന്ധി​ച്ച് പി​എ​സ്‌​സി അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക ഭാ​ഷാ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ അ​വ​ധി വ​ന്ന​തു​കൊ​ണ്ടാ​ണ് ച​ര്‍​ച്ച 16 ലേ​ക്ക് നീ​ണ്ട​ത്.

Related posts